Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

റെയില്‍വേ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ ബസ് കുടുങ്ങി: ഒഴിവായത് വന്‍ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 10:52 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: അമരവിള എയ്തുകൊണ്ടകാണിയിലെ റെയില്‍വേ ലെവല്‍ക്രോസിലാണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്‌കൂളിലെ കുട്ടികളുമായി എത്തിയ സ്‌കൂള്‍ ബസ് കുടുങ്ങിയത്. ഒഴിവായത് വന്‍ദുരന്തം. രാവിലെ 8.45ന് കന്യാകുമാരിയില്‍ നിന്നുള്ള ജയന്തി ജനതാ എക്‌സ്പ്രസ് കടന്ന് പോകുന്നതിനു നിമിഷ നേരങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ധനുവച്ചപുരത്തു നിന്നും നെയ്യാറ്റിന്‍കരയിലെ സ്‌കൂളിലേയ്‌ക്ക് പോവുകയായിരുന്ന സ്‌കൂള്‍ ബസിനുള്ളിലെ കുട്ടികളാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. സ്‌കൂള്‍ ബസ് ലെവല്‍ ക്രോസിനു നടുവിലെത്തിയതും റെയില്‍വേ ബാരിക്കേഡ് താഴ്‌ത്തിയതു കാരണം സ്‌കൂള്‍ ബസ് ലെവല്‍ ക്രേസില്‍ കുടുങ്ങാന്‍ കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അഞ്ചു നിമിഷം മാത്രം ബാക്കി നില്‍ക്കേ നാട്ടുകാര്‍ ശ്രമിച്ച് വാഹനത്തിനെ തള്ളി മാറ്റിയതിനെ തുടര്‍ന്നാണ് ദുരന്തം ഒഴിവായത്. തള്ളിമാറ്റി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയിന്‍ കടന്നു പോവുകയും ചെയ്തു. അമരവിളയിലെ റെയില്‍വേ ലെവല്‍ ക്രോസില്‍ ഇത്തരത്തിലുള്ള തലനാരിഴയ്‌ക്ക് ഒഴിവാകുന്ന ദുരന്തങ്ങളും അപകടങ്ങളും നിത്യസംഭവങ്ങളായി മാറുകയാണ്. റെയില്‍വേ മേല്‍പാലം അത്യാവിശ്യമായ അമരവിളയില്‍ അധികൃതരുടെ അനാസ്ഥകാരണം വൈകിപ്പിക്കുകയാണ്. ലെവല്‍ക്രോസില്‍ ബാരിക്കേഡ് താഴ്‌ത്തിയാല്‍ കിലോമീറ്ററുകള്‍ നീണ്ട വാഹനങ്ങളൂടെ നിരയാണ്. ബാരിക്കേഡ് ഉയര്‍ത്തുമ്പോള്‍ വാഹനങ്ങള്‍ തമ്മിലുള്ള തിക്കിലും തിരക്കിലും അപകടങ്ങളും ഗതാഗത സ്തംഭനവും നിത്യസംഭവമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.