Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജവാര്‍ത്ത; ദേശാഭിമാനിക്കെതിരെ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 10:42 am IST
inThiruvananthapuram
തിരുവനന്തപുരം: പൊന്നറയില്‍ ആര്‍എസ്എസ് ഭീകരര്‍ കരോള്‍ പരിശീലന സംഘത്തെ ആക്രമിച്ചു, സ്ത്രീകളടക്കം 10 പേര്‍ക്ക് പരിക്ക് എന്ന തലക്കെട്ടോടുകൂടി തെറ്റിദ്ധാരണാജനകവുമായ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ ദേശാഭിമാനി ദിനപത്രത്തിന് നോട്ടീസ്.നവംബര്‍ 30ന് ദേശാഭിമാനി ദിനപത്രത്തിലാണ് വാര്‍ത്ത പ്രസിദ്ധീകകരിച്ചത്.
 മുട്ടത്തറ സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ യാതൊരു ആക്രമണവും നടന്നിട്ടില്ല. അച്ചടിച്ചു വന്ന വാര്‍ത്ത സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്നതും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടുകൂടിയുള്ള ഒരു നീക്കവുമാണ്. എല്ലാ മതവിഭാഗം ജനങ്ങളും സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞുവരുന്ന മുട്ടത്തറ പ്രദേശത്ത് സമുദായ സ്പര്‍ദ്ധ വളര്‍ത്തി സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച് രാഷ്‌ട്രീയമായി മുതലെടുക്കുവാനുള്ള ചില തത്പര കക്ഷീകളുടെ നീക്കമാണ് വ്യാജവാര്‍ത്തയിലൂടെ നടപിലാക്കിയത്. ആര്‍എസ്എസ് നേതാവ് എം.എസ്. ഗിരിക്കുവേണ്ടി അഡ്വ. ജി.എസ്. പ്രകാശാണ് ചീഫ് എഡിറ്റര്‍ എം.വി. ഗോവിന്ദന് നോട്ടീസ് അയച്ചത്.
ആര്‍എസ്എസ്  സംഘടനയെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്നതാണ് വാര്‍ത്തയെന്ന് നോട്ടീസില്‍ പറയുന്നു. നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷവും മതസൗഹാര്‍ദ്ധത്തെയും തകര്‍ത്ത് ശത്രുതാമനോഭാവം വളര്‍ത്തും. ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള ആള്‍ക്കാരില്‍ അരക്ഷിതാവസ്ഥയും ഭയവും ജനിപ്പിക്കുവാനും കരുതിക്കൂട്ടി വ്യാജവാര്‍ത്ത സൃഷ്ടിച്ചതാണ്. 
സാല്‍വേഷന്‍ ആര്‍മിയിലെ വിശ്വാസികള്‍ക്കും കടുത്ത അഭിമാനക്ഷതത്തിനും മനോവേദനയ്‌ക്കും മാനഹാനിക്കും ഇടയാക്കിയിട്ടുള്ളതാണ് വാര്‍ത്തയെന്നും നോട്ടീസില്‍ പറയുന്നു.
നോട്ടീസ് കിട്ടി 7 ദിവസത്തിനകം വാര്‍ത്ത പിന്‍വലിച്ചതായി പ്രസിദ്ധപ്പെടുത്തി ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. ജി. എസ്. പ്രകാശ് നല്‍കിയ നോട്ടീസില്‍ അറിയിച്ചു.

—

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.