Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യന് ഹിന്ദി നഹീം മാലൂം; പഴി ഭോപ്പാല്‍ പോലീസിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2016, 10:47 pm IST
in India

ഭോപ്പാല്‍: മലയാളി സംഘടനകളുടെ സ്വീകരണ പരിപാടി മുടക്കി കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ‘ചതിച്ചത്’ ഭോപ്പാല്‍ പോലീസിന്റെ ഹിന്ദി. പരിപാടി നടക്കുന്ന സ്ഥലത്ത് ബജ്‌രംഗദളിന്റെ പ്രതിഷേധമുണ്ടെന്നും അവരെ നീക്കം ചെയ്യാന്‍ അല്‍പ്പസമയം ആവശ്യമുണ്ടെന്നും പോലീസ് വഴിമധ്യേ മുഖ്യമന്ത്രിയെ അറിയിച്ചു.

എന്നാല്‍ പരിപാടിസ്ഥലത്ത് വലിയ പ്രതിഷേധമാണെന്നും തിരികെ പോകണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നതെന്നുമാണ് മുഖ്യമന്ത്രി മനസ്സിലാക്കിയത്. ഹിന്ദി പരിഭാഷകനായി പിണറായിക്കൊപ്പം ഉണ്ടായിരുന്നയാള്‍ക്കും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ സാധിച്ചില്ല. സ്ഥലത്ത് പ്രശ്‌നമാണെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും മടങ്ങുകയാണെന്നും പിണറായി തീരുമാനിക്കുകയായിരുന്നെന്ന് ഭോപ്പാല്‍ പോലീസ് സ്ഥിരീകരിച്ചു.

പ്രതിഷേധക്കാരെ മാറ്റാന്‍ കുറച്ച് സമയം വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് മധ്യപ്രദേശ് ഡിജിപി ആര്‍.കെ ശുക്ല പറഞ്ഞു. ലോക്കല്‍ പോലീസാണ് സുരക്ഷ ഒരുക്കിയത്. പെട്ടെന്ന് പ്രതിഷേധം ഉണ്ടായപ്പോള്‍ അത് വഴിമധ്യേ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖിനെ സിപിഎമ്മുകാര്‍ ഗുരുതരമായി വെട്ടിയ സംഭവത്തിലാണ് അന്ന് രാത്രി ഭോപ്പാലില്‍ പിണറായിയുടെ പരിപാടിസ്ഥലത്ത് ബജ്‌രംഗദളിന്റെ പ്രതിഷേധം നടന്നത്. മുന്‍കൂട്ടി അറിയിച്ചുള്ള പ്രതിഷേധമല്ലാത്തതിനാല്‍ മഹിളാ അസോസിയേഷന്‍ പരിപാടി സ്ഥലത്തുനിന്നും മലയാളി സംഘടനകളുടെ പരിപാടി നടക്കുന്നിടത്തേക്കുള്ള വഴിമധ്യേയാണ് പ്രതിഷേധ വിവരം പോലീസ് അറിയുന്നത്. ഇക്കാര്യം ഉടന്‍ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചു. യാത്ര അല്‍പ്പം വൈകിക്കണമെന്നും പ്രതിഷേധക്കാരെ മുഴുവനും അവിടെ നിന്നും നീക്കം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പോലീസിന്റെ സന്ദേശം. എന്നാല്‍ പ്രതിഷേധം ശക്തമായതിനാല്‍ ഇപ്പോള്‍ പോകാനാവില്ലെന്നാണ് മുഖ്യമന്ത്രി മനസ്സിലാക്കിയത്. അങ്ങനെയെങ്കില്‍ അവിടേക്ക് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി തന്നെ തീരുമാനിച്ചു മടങ്ങി.

കേരളാ മുഖ്യമന്ത്രി പരിപാടി ഉപേക്ഷിച്ചതറിഞ്ഞയുടന്‍ തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പിണറായിയെ നേരിട്ട് ഫോണില്‍ വിളിച്ച് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഡിജിപിയും മുഖ്യമന്ത്രിയെ വിളിച്ചു ഖേദപ്രകടനം നടത്തി. ജില്ലാ കളക്ടര്‍, ഡിഐജി എന്നിവര്‍ നേരിട്ട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ഔദ്യോഗികമായി മാപ്പ് പറഞ്ഞു. എന്നാല്‍ കേരളത്തില്‍ മടങ്ങിയെത്തിയ മുഖ്യമന്ത്രി സംഭവത്തെ രാഷ്‌ട്രീയമായി ചിത്രീകരിച്ചതാണ് ഇത്ര വിവാദമുയരാന്‍ കാരണം. ഇതിനു പുറമേ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇടത് അനുഭാവികള്‍ അസഭ്യവര്‍ഷങ്ങള്‍ നടത്തി പോസ്റ്റുകളിട്ടതും വലിയ വിവാദമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പുതിയ വാര്‍ത്തകള്‍

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.