ഉദുമ: മാര്‍ക്കിസ്റ്റ് അക്രമ വിരുദ്ധ സമിതി ഉദുമ പള്ളിക്കര പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പൊതുയോഗം നാളെ വൈകുന്നേരം 3.30 ന് പാലക്കുന്ന് നടക്കും. യോഗത്തില്‍ ആര്‍ എസ് എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി അംഗം വി. കെ.സജീവന്‍, ബിജെപി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് മോഹനന്‍ മാന്തേരി തുടങ്ങിയവര്‍ സംസാരിക്കും.
















