Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പബ്ലിക് ലൈബ്രറി ജീവനക്കാര്‍ സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 09:26 pm IST
in Thrissur

തൃശൂര്‍: പബ്ലിക് ലൈബ്രറിയിലെ ജീവനക്കാര്‍ സമരത്തിലേക്ക്. കഴിഞ്ഞ പത്തുവര്‍ഷമായി ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ വര്‍ദ്ധിപ്പിച്ചിട്ടില്ല. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുവാനാണെന്ന് പറഞ്ഞ് മെമ്പര്‍ഷിപ്പ് ഫീസ് എക്ലാസിന് 50ല്‍ നിന്നും 75 രൂപയായും ബിക്ലാസിന് 40ല്‍ നിന്ന് 60രൂപയായും, സിക്ലാസിന് 30ല്‍ നിന്നും 50രൂപയായും ജാമ്യത്തുക രണ്ടിരട്ടി കൂട്ടുകയും ബുക്ക് വൈകുന്നതിന് ആഴ്ചയില്‍ ഒരുരൂപ ആയിരുന്നത് അഞ്ച് രൂപയായി ഉയര്‍ത്തുകയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലൈബ്രറിയായ ഇവിടെ ഏകദേശം പതിനായിരത്തോളം സജീവ അംഗങ്ങളാണ് ഉള്ളത്. പ്രമുഖരടങ്ങിയ ഭരണസമിതിയുടെ പിടിപ്പുകേടുകൊണ്ട് കഴിഞ്ഞ ആറ് വര്‍ഷമായി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിന്നും ഗ്രാന്റ് ലഭിച്ചിട്ടില്ല. 15 വര്‍ഷമായി സ്ഥിരം ജീവനക്കാര്‍ക്ക് 7000 രൂപയാണ് ശമ്പളം ലഭിക്കുന്നത്. 36 വര്‍ഷമായി സ്വീപ്പര്‍ക്ക് 2800 രൂപയാണ് ലഭിക്കുന്നത്. കാലങ്ങളായി സൈക്കിള്‍ ചവിട്ടി വീടുകള്‍തോറും പുസ്തകങ്ങള്‍ എത്തിക്കുന്ന ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന ആനുകൂല്യം വെട്ടിക്കുറച്ചു. മൊബൈല്‍ ലൈബ്രറിയുടെ പേരില്‍ ലക്ഷങ്ങളാണ് നഷ്ടം വരുത്തിയത്.

സോഫ്റ്റ് വെയറിന്റെ പേരുപറഞ്ഞ് നാല്പതിനായിരം രൂപ നഷ്ടം വരുത്തി. 17 സ്ഥിരം ജീവനക്കാരും 5 താല്‍ക്കാലികക്കാരും ഉണ്ടായിരുന്നു. സ്ഥലത്ത് ഇപ്പോള്‍ ഒമ്പത് സ്ഥിരക്കാരും 1 താല്‍ക്കാലിക ജീവനക്കാരിയുമാണ് ഉള്ളത്.

11 ജീവനക്കാരുടെ ശമ്പളം കൂടി ലൈബ്രറിക്ക് മുതല്‍കൂട്ടായിട്ടും ഇപ്പോഴത്തെ ജീവനക്കാര്‍ക്ക് ഒരു ആനുകൂല്യവും കഴിഞ്ഞ പത്തുവര്‍ഷമായി വര്‍ദ്ധിപ്പിച്ചിട്ടില്ല. ജീവനക്കാരുടെ പേരുപറഞ്ഞ് മെമ്പര്‍മാരെ പിഴിയുന്ന ഭരണസമിതി നിലപാടിനെതിരെ തൃശൂര്‍ പബ്ലിക് ലൈബ്രറി എംപ്ലോയീസ് അസോസിയേഷന്‍ നാളെ കരിദിനം ആചരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.