Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരിയാരം: സ്വയംഭരണ സ്ഥാപനമാക്കുന്നതിനും കടമ്പകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 12:02 am IST
in Kannur

കണ്ണൂര്‍: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമാകുമ്പോഴും മുന്നിലുള്ള കടമ്പകളേറെ. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് സാമുവല്‍ ആറോണ്‍ തന്റെ കൈവശമുള്ള ഭൂമി സര്‍ക്കാരിന് കൈമാറിയത്. പൊതജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനുവേണ്ടി മാത്രമേ ഈ ഭൂമി ഉപയോഗിക്കാവു എന്ന് പ്രത്യേക നിര്‍ദ്ദേശവും വെച്ചിരുന്നു. നേരത്തെ പൂര്‍ണ്ണമായും സൗജന്യചികിത്സ നല്‍കിയിരുന്ന ടിബി സാനിറ്റോറിയം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. കോളേജ് പ്രവര്‍ത്തിക്കുന്നത് ചട്ടവിരുദ്ധമാണെന്നും കോളേജിന് സ്വന്തമായി സ്ഥലമില്ലെന്നും ചൂണ്ടിക്കാട്ടി പരിയാരം മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൊസൈറ്റിയില്‍ നിന്ന് പഞ്ചായത്ത് ഇപ്പോള്‍ നികുതി സ്വീകരിക്കുന്നില്ല. ഫലത്തില്‍ മെഡിക്കല്‍ കോളേജിന് ഇപ്പോള്‍ സ്വന്തമായി സ്ഥലമില്ലെന്ന അവസ്ഥതയാണുള്ളത്. മെഡിക്കല്‍ കോളേജ് സ്വയം ഭരണ സ്ഥാപനമായാലും എല്ലാവര്‍ക്കും സൗജന്യചികിത്സ ലഭിക്കാത്തതിനാല്‍ നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ തന്നെ പുതിയ സ്ഥാപനത്തെയും ബാധിക്കുകയും നിയമപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും.

2014 ഫെബ്രുവരി ഇരുപത്തിനാലിനാണ് യുഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോടതിയില്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഒരു കേസ് നിലവിലുണ്ടെന്നും ഏറ്റെടുക്കലിന് ഇത് തടസ്സമാണെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡോ.അജിത് നല്‍കിയ പരാതിയാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 2016 ഏപ്രില്‍ 6 ന് ഈ പരാതിയില്‍ തീര്‍പ്പായി. തുടര്‍ന്ന് അന്തിമതീരുമാനം ഉടനെ സ്വീകരിക്കുമെന്ന് സര്‍ക്കര്‍ കോടതിക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് പ്രസ്ഥാവന ഇറക്കിയെങ്കിലും പ്രയോഗികമായ നടപടികളുണ്ടായില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്നാണ് സിപിഎം അന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

സ്വയംഭരണ സ്ഥാപനമായാല്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന ഭരണ സമിതിയാണ് മെഡിക്കല്‍ കോളേജിന്റെ നടത്തിപ്പ് ഏറ്റെടുക്കുക. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് ഭരണസമിതികള്‍ മാറുന്നത് കോളേജിന്റെ സുഗമമായ നടത്തിപ്പിനെയും ബാധിക്കും. സ്വയംഭരണസ്ഥാപനമായാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ ലഭിക്കാനും സാധ്യതയില്ല. ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജെന്ന സ്വപ്നത്തെ തകര്‍ക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.