Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ് മക്കള്‍ അമ്മയെ കാണുന്നു ശശികലയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 10:30 am IST
in India

ജയലളിത                                                                                    ശശികല

തിരുവനന്തപുരം: ജയലളിതയുടെ പിന്‍ഗാമി ആരെന്ന അന്വേഷണം ഊര്‍ജ്ജിതമായിരിക്കെ അഭ്യൂഹങ്ങള്‍ ശക്തമായി. പകരക്കാരന്‍ ആരെന്ന ചോദ്യമാണെങ്ങും. ജയലളിതയുടെ നിഴല്‍പോലെ സഞ്ചരിച്ച ശശികലയെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജയലളിതയുടെ സമ്പത്ത് കാലത്ത് മാത്രമല്ല ആപത്ത് കാലത്തും കൂടെ നിന്ന ശശികലയെ അമ്മയായി കാണാനാണ് സാധാരണ തമിഴര്‍ ആഗ്രഹിക്കുന്നത്. തത്കാലം അധികാരസ്ഥാനത്ത് അസ്വസ്ഥതയ്‌ക്ക് പഴുതില്ലെങ്കിലും പാര്‍ട്ടി പദവി ഒരു ചോദ്യചിഹ്നമായി ഉയരുമ്പോള്‍ കണ്ണുകളെല്ലാം ശശികലയിലേക്കാണ്.

അണിയറയില്‍ ജയലളിതയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഒരിക്കല്‍പോലും രാഷ്‌ട്രീയ കാര്യങ്ങളുമായി ശശികല പൊതുവേദിയിലെത്തിയിരുന്നില്ല. എങ്കിലും ജയലളിതയുടെ തന്ത്രങ്ങളെല്ലാം ശശികലയും പഠിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ എല്ലാ നേതാക്കളുടെയും സ്വഭാവങ്ങളും കഴിവുകളും കഴിവുകേടുകളും ഒരുപക്ഷേ ജയലളിതയേക്കാള്‍ നന്നായി മനസ്സിലാക്കിയ മറ്റൊരാള്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് നേതാവാരെന്ന ചോദ്യത്തിന് ശശികലയെന്ന് അണികള്‍ മന്ത്രിക്കുന്നത്.

സിനിമാരംഗമാണ് തമിഴ്‌നാട്ടിന്റെ ആകര്‍ഷണകേന്ദ്രം. സിനിമാ പ്രവര്‍ത്തകരില്‍ പലരും പ്രതിസന്ധി ഘട്ടത്തില്‍ എഐഎഡിഎംകെയുടെ സഹായത്തിനെത്തുമെന്നാണ് പ്രതീക്ഷ.

ജയലളിതയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു നടന്‍ അജിത്തിന്. ബള്‍ഗേറിയയില്‍ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കി ചെന്നൈയില്‍ എത്തിയ അജിത് ജയലളിതയുടെ ഭൗതികദേഹം അടക്കിയ സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ സഖ്യകക്ഷിയായിരുന്നു എംഡിഎംകെ. ഇപ്പോള്‍ സഖ്യം നിലവിലില്ല. ജയലളിതയുടെ അഭാവത്തില്‍ വിജയകാന്ത് വീണ്ടും സഖ്യത്തിലെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് കളം മാറി ചവിട്ടാന്‍ വല്ലാതെ ആഗ്രഹിക്കുകയാണ്. രാഹുലിനെ മുന്‍ നിര്‍ത്തി ഒരു സഖ്യശ്രമത്തിന് എത്രത്തോളം ഫലം കാണുമെന്ന് പറയാനാവില്ല. എന്നാല്‍ ദേശീയ തലത്തില്‍ ബിജെപിയോടാണ് എഐഎഡിഎംകെക്ക് ഏറെ അടുപ്പം. പാര്‍ലമെന്റില്‍ പല നിര്‍ണായക നിമിഷത്തിലും എഐഎഡിഎംകെ ബിജെപിക്ക് ഒപ്പം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ജയലളിതയുടെ അടുത്ത അനുയായി തമ്പിദുരൈയെ ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കറാക്കിയത് ബിജെപിയുടെ തന്ത്രം കൂടിയായിരുന്നു.

ജയലളിത അന്തരിച്ച് മണിക്കൂറിനകം പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചത് ബിജെപിയുടെ സമര്‍ത്ഥമായ നീക്കത്തിലൂടെയാണെന്ന സംസാരവും സജീവമാണ്. ഇതെല്ലാം വച്ചുനോക്കുമ്പോള്‍ കൂടുതല്‍ സൗഹൃദം എഐഎഡിഎംകെക്ക് ബിജെപിക്കൊപ്പമാണെന്നു തന്നെ പറയേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.