Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ ബിസ്‌നസ് ഡിസ്ട്രിക്ടിന് ഭൂമി ഉടന്‍ ഏറ്റെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 09:43 pm IST
in Ernakulam

കാക്കനാട്: മെട്രോ ബിസിനസ് ഡിസ്ട്രിക്ടിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് മെട്രോ റെയില്‍ അധികാരികള്‍ അറിയിച്ചു. കാക്കനാട് എന്‍ജിഒ കോര്‍ട്ടേഴ്‌സ് മേഖലയിലെ പതിനേഴ് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പതിനഞ്ചു വര്‍ഷത്തിനു ശേഷം ഭൂമിയുടെ വില സര്‍ക്കാരിലേക്ക് അടയ്‌ക്കാമെന്ന വ്യവസ്ഥയിലാണ് ജില്ലാ ഭരണകൂടം മെട്രോ റെയിലിന് സ്ഥലം കൈമാറുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് സ്ഥലവില നിശ്ചിയിക്കുന്നത്.

കോര്‍ട്ടേഴ്‌സ് നിവാസികളേയും ഒഴിപ്പിച്ചു കഴിഞ്ഞു. നിലവിലുണ്ടായിരുന്ന കോട്ടേഴ്‌സുകള്‍ക്കു പകരം ആധുനീക രീതിയിലുള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചു നല്‍കാമെന്ന് മെട്രോ റെയില്‍ അധികാരികള്‍ ജില്ലാ ഭരണകൂടത്തിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. വന്‍കിട ഹോട്ടല്‍ മാളുകള്‍, തീയേറ്റര്‍ കോംപ്ലക്‌സ്, റെസ്‌റ്റോറന്റുകള്‍ തുടങ്ങിയവയാണ് മെട്രോ ഡിസ്ട്രിക്ട് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇവയില്‍ നിന്നും വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് മെട്രോ റെയില്‍ അധികൃതരുടെ പ്രതീക്ഷ. സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ണ്ണമായും യാഥാര്‍ഥ്യമാകുന്നതോടെ വിദേശികളടക്കം കാക്കനാട് സ്ഥിരതാമസമാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മുപ്പത്തിമൂന്നു ഏക്കറോളം വ്യാപിച്ചു കിടക്കുന്ന എന്‍ജിഒ കോര്‍ട്ടേഴ്‌സ് മേഖലയില്‍ എഴുന്നൂറോളം കോര്‍ട്ടേഴ്‌സുകളാണുണ്ടായിരുന്നത്. ഇവയില്‍ ഭൂരിഭാഗം കോര്‍ട്ടേഴ്‌സ് നിവാസികളേയും ഇതിനകം ഇവിടെ നിന്നും ഒഴിപ്പിച്ചു കഴിഞ്ഞു. ഒന്നോ, രണ്ടോ ഏക്കറുകളില്‍ ഒതുക്കി ആധുനീക രീതികളിലുള്ള കോര്‍ട്ടേഴ്‌സുകള്‍ പണിത് ബാക്കി ഭൂമി മെട്രോ ഡിസ്ട്രിക്ട് പദ്ധതിക്കായി മാറ്റിവയ്‌ക്കും. കോര്‍ട്ടേഴ്‌സിനു വേണ്ടി പത്തു വര്‍ഷത്തോളമായി വെയിറ്റിംഗ് ലിസ്റ്റില്‍ കിടക്കുന്ന അപേക്ഷകരായ ജീവനക്കാരുണ്ട്. കാക്കനാട് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും ഇവിടെ വീടില്ലാത്തവരാണ്. അപേക്ഷകര്‍ക്കെല്ലാം പുതിയ ഭവനപദ്ധതികൊണ്ട് കോര്‍ട്ടേഴ്‌സ് നല്‍കുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.