Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുടിവെള്ളത്തിനായി കുടങ്ങളുമായി വീട്ടമ്മമാരുടെ ഉപരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 09:36 pm IST
in Thrissur

ഇരിങ്ങാലക്കുട : കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാതെ വിഷമിക്കുന്ന വീട്ടമ്മമാര്‍ കുടവുമായി വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു പടിയൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ എടത്തിരിഞ്ഞി ചെട്ടിയാലിനു തെക്കുഭാഗത്തുള്ള അന്നപൂര്‍ണ്ണേശ്വരി റോഡില്‍ താമസിക്കുന്ന 200 ഓളം കുടുംബങ്ങള്‍ക്ക് കുടിവെളളം ലഭിച്ചിട്ട് മാസങ്ങളോളമായി. പഞ്ചായത്തിലെ മറ്റു വാര്‍ഡുകളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുമ്പോള്‍ 13-ാം വാര്‍ഡിനെ മാത്രം പമ്പ് ഓപ്പറേറ്റര്‍ അവഗണിക്കുകയാണെന്നാണ് പരാതി.

തികച്ചും രാഷ്‌ട്രീയ പ്രേരിതമായിട്ടാണ് കുടിവെള്ളം തിരിച്ചുവിടുന്നതെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. മുന്‍പഞ്ചായത്ത് പ്രസിഡണ്ടും പമ്പ് ഓപ്പറേറ്ററും രാഷ്‌ട്രീയപ്രേരിതമായി കുടിവെളളത്തെ ഉപയോഗിക്കുകയാണെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. ഭൂമിശാസ്ത്രപരമായി കിണര്‍ കുഴിക്കാന്‍ സാധിക്കാത്തതും ഉപ്പുവെള്ള ലഭ്യതയുള്ളതുമാണ് പ്രദേശം. ആഴ്ചയില്‍ ഒരിക്കല്‍ രാത്രിയില്‍ പത്തു മിനിട്ട് മാത്രമാണ് പമ്പ് ഓപ്പറേറ്റര്‍ ഈ ഭാഗത്തേക്ക് വെള്ളം തുറന്നുവിടുന്നതെന്ന് പരാതിക്കാര്‍ പറയുന്നു.

ചിലപ്പോള്‍ രാത്രി രണ്ടുമണിയാകുമ്പോഴാണ് വെള്ളം തുറന്നു വിടുന്നത്. ഈ പ്രദേശത്തോട് മനപൂര്‍വ്വം അധികാരികള്‍ അവഗണന കാട്ടുകയാണെന്ന് ഇവര്‍ പറയുന്നു. ഇതാണ് കുടങ്ങളുമായി ഇരിങ്ങാലക്കുട വാട്ടര്‍ അതോറിറ്റി ഉപരോധിക്കാന്‍ തീരമാനിച്ചതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. വാര്‍ഡുമെമ്പര്‍ ഉഷ രാമചന്ദ്രന്‍, ലളിത ഭാസ്‌കരന്‍, സന്ധ്യ ഗോപീനാഥന്‍, ബിന്ദു ചന്ദ്രന്‍, ബിജോയ് കളരിക്കല്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

India

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

Kerala

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

പുതിയ വാര്‍ത്തകള്‍

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.