Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പട്ടയ ഭൂമിയിലെ കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 08:00 pm IST
in Wayanad

കല്‍പ്പറ്റ : റവന്യൂ പട്ടയ ഭൂമിയിലെ കര്‍ഷകരോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കണമെന്ന് വയനാട് ജില്ല റവന്യൂ പട്ടയ ഭൂമി കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കേടുബാധിച്ചതും ഉണങ്ങിയതുമായ വീട്ടിമരങ്ങള്‍ പ്രത്യേക പാക്കേജായി പരിഗണിച്ച് പാവപ്പെട്ട ചെറുകിട കര്‍ഷകര്‍ക്ക് സ്വന്തമായി മുറിച്ചെടുത്ത് ഉപയോഗിക്കുവാനുള്ള അനുമതി ലഭിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

1943 കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഗ്രോമോര്‍ ഫുഡ് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചതിനെ തുടര്‍ന്ന് കൃഷിചെയ്യാതെ കിടന്നിരുന്ന സര്‍ക്കാര്‍ ഭൂമി കര്‍ഷകര്‍ക്ക് കൃഷിചെയ്യുവാന്‍ അനുവദിക്കുകയായിരുന്നു.

1957-ലെ ഭൂസംരക്ഷണ നിയമം 10ാംവകുപ്പ് അനുസരിച്ച് റവന്യൂ പട്ടയഭൂമിയിലെ റിസര്‍വ്വ് ചെയ്ത വീട്ടിമരങ്ങള്‍ സംരക്ഷിക്കുവാന്‍ കൈവശക്കാരന്‍ ബാധ്യസ്ഥനാണ്. 1960-ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് നിയമം പാസ്സാക്കിയതിനെതുടര്‍ന്ന് ഇത്തരത്തിലുളള വസ്തുവിന് സ്ഥലവിലയും മരവിലയും ഈടാക്കി കൃഷിക്കാര്‍ക്ക് പട്ടയം അനുവദിച്ചപ്പോള്‍ സ്ഥലത്തുള്ള വീട്ടിമരങ്ങള്‍ സര്‍ക്കാരില്‍ റിസര്‍വ്വ് ചെയ്താണ് പട്ടയം നല്‍കിയത്. ഇതോടെ കൈവശക്കാരന് വീട്ടിമരങ്ങള്‍ മുറിക്കുവാനോ സ്ഥലത്ത് വീട് വെയ്‌ക്കുവാനോ നിര്‍മ്മാണ പ്രവൃത്തി നടത്തുവാനോ കഴിയുകയില്ല. ഈ മരങ്ങളിലെ ചോലനിയന്ത്രിക്കുവാനും അനുവധിക്കാത്തതുകൊണ്ട് കാര്‍ഷിക വിളകളിലെ ഉത്പാദനം ഗണ്യമായി കുറയുവാനും കാരണമായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം മരങ്ങളും വീടുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നവയാണ്.

വയനാട്ടില്‍ കുടിയേറി വനഭൂമി വെട്ടിത്തെളിച്ചെടുത്ത് ജന്മഭൂമി സ്വന്തമാക്കിയ കര്‍ഷകര്‍ക്ക് കൈവശ ഭൂമിയ്‌ക്കും മരങ്ങള്‍ക്കും പരിപൂര്‍ണ്ണ അവകാശവും സ്വാതന്ത്ര്യവും അനുവദിക്കുമ്പോള്‍ നിയമപ്രകാരം ഫീസ്സടച്ച് പട്ടയം മേടിച്ച് കൃഷിഭൂമിയും വീട്ടിമരങ്ങളും സംരക്ഷിച്ച്‌പോരുന്ന റവന്യൂ പട്ടയഭൂമിയിലെ കര്‍ഷകരോട് കാണിക്കുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കണം. ദുരിതങ്ങള്‍ വരുന്ന സമയത്തുമാത്രം നടപടി സ്വീകരിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം.

വയനാട്ടില്‍ 12000 ഏക്കര്‍ ഭൂമിയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും നാമമാത്രകര്‍ഷകരാണ്. പതിറ്റാണ്ടുകളായി പട്ടയഭൂമിയിലെ വീട്ടിമരങ്ങള്‍ പലതും പ്രായാധിക്യത്തിലും കാലപ്പഴക്കത്താലും പൂതലിച്ച് ദ്രവിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. 1000കണക്കിന് മരങ്ങളാണ് ഈ രീതിയില്‍ നശിച്ചുപോകുന്നത്. റവന്യൂ പട്ടയഭൂമിയിലുള്ള കേടുബാധിച്ചതും ഉണങ്ങിയതുമായ വീട്ടിമരങ്ങള്‍ മുറിക്കുന്നതുകൊണ്ട് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാവുകയില്ലെ ന്നും പ്രശ്‌നങ്ങളി ല്‍ ആവശ്യ മായ നടപടികള്‍ സ്വീകരിക്ക ണമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഹരിതസേനാ ജില്ലാപ്രസിഡണ്ട് എം.സുരേന്ദ്രന്‍, പുന്നയ്‌ക്കല്‍ ജോസ്, ജില്ലാ റവന്യു പട്ടയഭൂമി കര്‍ഷക സംരക്ഷണസമിതി ജില്ലാ പ്രസിഡണ്ട് ടി.എം.ബേബി, കെ.ഇക്ബാല്‍ പരിയാരം, ബി. രാധാകൃഷ്ണപിള്ള തുട ങ്ങിയവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

Entertainment

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

Entertainment

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

പുതിയ വാര്‍ത്തകള്‍

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.