Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓര്‍മ്മകള്‍ ബാക്കിയാക്കി….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 05:19 pm IST
in India

 

താരറാണിയായി മാറിയെങ്കിലും ചലച്ചിത്രതാരമാകാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ജയലളിത. അഭിഭാഷകയോ ഡോക്ടറോ ആകാനായിരുന്നു ഇഷ്ടം. ഒന്നാം റാങ്കു നേടി പത്താംക്ലാസ് പാസായെങ്കിലും തുടര്‍ന്ന് പഠിക്കാനായില്ല. ഇതില്‍ ഇവര്‍ ഏറെ ദുഃഖിതയുമായിരുന്നു.

ചലച്ചിത്രരംഗത്തെ പുരുഷന്‍മാര്‍ ക്രൂരന്‍മാരും തന്നെ ലൈംഗികാസക്തിയോടെ തുറിച്ച് നോക്കുന്നവരുമാണെന്നുമായിരുന്നു അടുത്ത സുഹൃത്തായ വാസന്തി എഴുതിയ ജീവചരിത്രത്തില്‍ പറയുന്നത്.

ഡോക്ടറോ അഭിഭാഷകയോ ആകാന്‍ ആഗ്രഹിച്ച താന്‍ സിനിമയെന്ന വൃത്തികെട്ട ലോകത്തെത്തി. വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഇവരില്‍ പലരും അവിടെയുണ്ടാകും. കാണുമ്പോള്‍ തന്നെ ദേഷ്യം വരുമായിരുന്നുവെന്നും ജയ പറഞ്ഞിരുന്നു. എല്ലാത്തരം പുരുഷന്‍മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൊക്കം കൂടിയവര്‍, കുറഞ്ഞവര്‍, വെളുത്തവര്‍, തടിച്ചവര്‍.അവരോട് സംസാരിക്കാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ താന്‍ അങ്ങേയറ്റം അത് വെറുത്തിരുന്നു. തന്റെ സഹപാഠികളെപ്പോലെ സാധാരണ ജീവിതം നയിക്കാനായിരുന്നു അവര്‍ക്കെന്നും ഇഷ്ടം. ‘അമ്മ: ജയലളിതാസ് ജേര്‍ണി ഫ്രം മൂവിസ്റ്റാര്‍ ടു പൊളിറ്റിക്കല്‍ ക്വീന്‍’ എന്ന പുസ്തകത്തില്‍ വാസന്തി പറയുന്നു.

ജയലളിത -എംജിആര്‍ ബന്ധം തകര്‍ത്തത് എംജിആറിന്റെ സഹായിയായ ആര്‍.എം.വീരപ്പനായിരുന്നുവെന്നും പുസ്തകത്തില്‍ സൂചനയുണ്ട്. ആരെയും വശീകരിക്കുന്ന മോഹിനിയായാണ് ജയലളിതയെ വീരപ്പന്‍ കണ്ടിരുന്നത്. ഈ ദുര്‍ഭൂതത്തില്‍ നിന്ന് എംജിആറിനെ രക്ഷിക്കണമെന്ന് അയാള്‍ അതിയായി ആഗ്രഹിച്ചിരുന്നത്രേ.

1965ല്‍ വെണ്ണീറ ആദായിയിലുളള ചലച്ചിത്ര രംഗത്തെത്തിയെങ്കിലും ആ ജീവിതത്തില്‍ മാറ്റമുണ്ടാകുന്നത് ജീവിതത്തില്‍ പല ഉയര്‍ച്ചയ്‌ക്കും താഴ്ചയ്‌ക്കും കാരണമായ എംജിആറിനെ 1978ല്‍ പരിചയപ്പെട്ടതോടെയാണ്.

ജയലളിത എംജിആറിന്റെ കയ്യിലെ പാവയായി മാറുകയായിരുന്നെന്നും ജയലളിതയെയും അവരുടെ സമ്പത്തിനെയും എംജിആര്‍ ഉപയോഗിക്കുകയായിരുന്നെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ജയ താനില്ലാതാകുന്നത് വരെ തന്റെയൊപ്പമുണ്ടാകണമെന്നായിരുന്നു എംജിആറിന്റെ മോഹം.

എംജിആറില്‍ നിന്ന് തെല്ല് മോചനം ലഭിച്ച ജയലളിത തെലുങ്കു നടന്‍ ശോഭന്‍ ബാബുവുമായി അടുത്തെന്നും ആ ബന്ധം വിവാഹത്തിന തൊട്ടടുത്ത് വരെ എത്തിയതാണെന്നും പുസ്തകത്തില്‍ സൂചനയുണ്ട്. എന്നാല്‍ വീണ്ടും എംജിആറുമായി കൂടുകയും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പിന്‍ഗാമി വരെ ആകുകയുമായിരുന്നു.

ജീവിതംമുഴുന്‍ നിരന്തര പോരാട്ടം നടത്തിയ വനിതയാണ് ജയലളിത. നിരന്തരം ജീവിതവുമായി കലഹിക്കുന്ന ഓരോ സ്ത്രീയുടെയും കഥയാണ് ജയലളിതയുടേതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.