Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയലളിതയുടെ ജീവിതപ്പാത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 10:44 pm IST
in India
  • 1948 മൈസൂരില്‍ ജനനം.
  • 1950 അച്ഛന്റെ മരണത്തെ തുടര്‍ന്ന് ബെംഗളൂരുവിലേക്ക.്
  • 1958 മൈസൂറില്‍ താമസം, ബിഷപ്പ് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍

    വിദ്യാഭ്യാസം. ചെന്നൈയിലെ സേക്രട്ട് ഹാര്‍ട്ട് മെട്രിക്കുലേഷന്‍ (ചര്‍ച്ച് പാര്‍ക്ക് പ്രസന്റേഷന്‍ കോണ്‍വന്റ്) സ്‌കൂളില്‍ വിദ്യാഭ്യാസം. സ്വര്‍ണ മെഡലോടെ സംസ്ഥാനത്ത് ഒന്നാം റാങ്ക്.

  • 1960 മൈലാപ്പൂരിലെ രസികരഞ്ജിനി സഭയില്‍ അരങ്ങേറ്റം.
  • 1962 ഹിന്ദി ചിത്രം മന്‍മൗജിയില്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുളള നൃത്ത രംഗത്തിലൂടെ കൃഷ്ണനായി ബോളിവുഡില്‍.
  • 1964 തമിഴ് നാടക രംഗത്തേക്ക്. അഭിഭാഷകയാകാന്‍ മോഹിച്ച ജയയുടെ പഠനത്തിനും തിരശീല വീണു.
  • 1965 വെണ്ണീറ ആദായ് എന്ന സി.വി. ശ്രീധര്‍ ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര രംഗത്തേക്ക് നായികയായി അരങ്ങേറ്റം.
  • 1968 ധര്‍മേന്ദ്രയുടെ നായികയായി ഇസാത് എന്ന സിനിമയിലൂടെ ഹിന്ദി ചലച്ചിത്രരംഗത്തും.
  • 1965 മുതല്‍ 1973 വരെ എം.ജി. രാമചന്ദ്രനുമൊത്ത് അഭിനയിച്ച 28 ചിത്രങ്ങള്‍ ബോക്‌സോഫീസ് ഹിറ്റ്.
  • 1966 മുതല്‍ ദേവര്‍ ഫിലിംസിന്റെ ചിത്രങ്ങളില്‍ സ്ഥിരം നായികയായി കരാര്‍.
  • 1967 പോയ്‌സ് ഗാര്‍ഡനില്‍ വേദനിലയം എന്ന ബംഗ്ലാവ് വാങ്ങി.
  • 1972, 73 ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍.
  • 1973 തെലുങ്ക് ഫിലിം ഫെയര്‍ അവാര്‍ഡ്.
  • 1980 അവസാന തമിഴ് ചിത്രം നദിയെത്തേടി വന്ന കടല്‍.
  • 1980 അവസാന ചിത്രം തെലുങ്കില്‍ ഇറങ്ങിയ നായകുഡു, വിനായക്കൊടു.
  • 1982 രാഷ്‌ട്രീയത്തിലേക്ക്, എഐഎഡിഎംകെ അംഗമായി.
  • 1983 പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം സെക്രട്ടറി. അതേവര്‍ഷം തിരുച്ചെന്തൂര്‍ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തെരഞ്ഞെടുപ്പ് രംഗത്തേക്ക്.
  • 1984 രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.
  • 1984 പക്ഷാഘാതം തളര്‍ത്തിയതോടെ എംജിആറില്‍ നിന്ന് മുഖ്യമന്ത്രി പദമേറ്റെടുക്കാന്‍ ശ്രമം നടത്തിയതായി ആരോപണം.
  • 1984 പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തമായ നേതൃത്വം നല്‍കി കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് അധികാരത്തിലെത്തി.
  • 1988 എംജിആറിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പ്. രാജീവ് ഗാന്ധി സര്‍ക്കാരിനെ പിരിച്ച് വിട്ടു.
  • 1989 എംജിആറിന്റെ പിന്‍ഗാമിയായി ബോഡിനായ്‌ക്കനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ജയം. 27 സീറ്റുകളുമായി തമിഴ്‌നാട്ടിലെ ആദ്യവനിതാ പ്രതിപക്ഷ നേതൃപദവിയിലേക്ക്.
  • 1989 പാര്‍ട്ടിയിലെ ഇരു വിഭാഗവും ലയിച്ചു. ജയലളിതയുടെ നേതൃത്വത്തിന് ഐക്യകണ്ഠമായ അംഗീകാരം. പാര്‍ട്ടിയുടെ രണ്ടില ചിഹ്നവും അംഗീകരിക്കപ്പെട്ടു.
  • 1989 ഭരണപ്രതിപക്ഷാംഗങ്ങള്‍ നിയമസഭയ്‌ക്കകത്ത് ഏറ്റുമുട്ടി, ജയലളിത മൃഗീയമായി അക്രമിക്കപ്പെട്ടു.
  • 1989 പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച എഐഎഡിഎംകെയ്‌ക്ക് മികച്ച വിജയം.
  • 1991 ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. ലോക്‌സഭാ സീറ്റുകള്‍ മുഴുവനും തൂത്തുവാരി.
  • 1996 ദയനീയ തോല്‍വി. ജയയ്‌ക്കും സഹപ്രവര്‍ത്തകരായ മന്ത്രിമാര്‍ക്കുമെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍.
  • 1996 30 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി. ജാമ്യഹര്‍ജിയും തളളി.
  • 2000 വിചാരണക്കോടതി കുറ്റവിമുക്തയാക്കി. ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്.
  • 2000 പ്ലസന്റ്‌സ്റ്റേ ഹോട്ടല്‍ കേസില്‍ വിചാരണക്കോടതി ഒരു വര്‍ഷം

    തടവിന് ശിക്ഷിച്ചു.

  • 2001 വീണ്ടും മുഖ്യമന്ത്രി. താന്‍സി ഇടപാടില്‍ കുറ്റവാളിയായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. സുപ്രീംകോടതി അഞ്ച് കൊല്ലം തടവിനും ശിക്ഷിച്ചിരുന്നു. കേസ് തീരാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല.
  • 2001 അധികാരത്തില്‍ തുടരാനാകില്ലെന്ന് സുപ്രീംകോടതി. അധികാരമൊഴിഞ്ഞു. പനീര്‍ശെല്‍വം മുഖ്യമന്ത്രി.
  • 2001 താന്‍സി, പ്ലസന്റ് ഹോട്ടല്‍ കേസുകളില്‍ കുറ്റവിമുക്ത.
  • 2003 ഒരിക്കല്‍ കൂടി മുഖ്യമന്ത്രി.
  • 2011 മൂന്നാം വട്ടം മുഖ്യമന്ത്രി പദത്തില്‍.
  • 2014 അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയ്‌ക്ക് 100 കോടി രൂപ പിഴയും നാല് വര്‍ഷം ജയില്‍ വാസവും ബെംഗളൂരു പ്രത്യേക കോടതി വിധിച്ചു. മുഖ്യമന്ത്രി പദത്തില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടു.
  • 2014 പനീര്‍ശെല്‍വം വീണ്ടും മുഖ്യമന്ത്രി.
  • 2014 സുപ്രീംകോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചു. ശിക്ഷയും റദ്ദാക്കി.
  • 2015 ജയലളിതക്കും തോഴി ശശികലയ്‌ക്കും മറ്റുളളവര്‍ക്കുമെതിരെയുളള കേസുകള്‍ കോടതി തളളി.
  • 2016 വീണ്ടും മുഖ്യമന്ത്രിയായി. ആര്‍.കെ നഗര്‍ നിയമസഭാ മണ്ഡലത്തിലാണ് ജനവിധി തേടിയത്. 39,545 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.