സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ ഹാള്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് മുറികളുടെ നവീകരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകിയും കമ്പ്യൂട്ടര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.എന്‍.വിമലയും നിര്‍വ്വഹിച്ചു.പ്രിന്‍സിപ്പാള്‍ കെ.കെ.വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ.ഹനീഫ, ഉഷാതമ്പി, ജിന്‍സി സണ്ണി, എം.സെയ്ത്, ഉപവിദ്യാഭ്യാസ ഡയറക്ടര്‍ പി.പി.തങ്കം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പ്രഭാകരന്‍ ,എസ്.എസ്.എ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍.ബാബുരാജ്, യു.സി.ഗോപി, ഡോളിജോസ്, പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















