Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ടോക്കണ്‍ വിതരണം നടത്തി ബാങ്കില്‍ തിരക്ക് സൃഷ്ടിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 12:50 pm IST
in Malappuram

പരപ്പനങ്ങാടി: വള്ളിക്കുന്ന്- അത്താണിക്കലെ പ്രമുഖ ബാങ്കില്‍ വരിനില്‍ക്കുന്നവര്‍ക്കെല്ലാം യഥേഷ്ടം ടോക്കണ്‍ ലഭിക്കും. നാളത്തേക്കുള്ള ടോക്കണ്‍ ഇന്ന് തന്നെ വിതരണം ചെയ്യുന്ന രീതിയാണ് ഇവിടെ. രാവിലെ ബാങ്ക് തുറക്കുമ്പോഴേക്കും വരിനില്‍ക്കുന്ന ഇടപാടുകാര്‍ക്കും അല്ലാത്തവര്‍ക്കും ടോക്കണ്‍ നല്‍കുന്ന ബാങ്ക് മാനേജരുടെ സമീപനത്തിനെതിരെയാണ് പരാതി ഉയരുന്നത്. മറ്റു ബാങ്കുകളില്‍ പാസ് ബുക്ക് കൈവശമുള്ളവര്‍ക്ക് മാത്രമായി ടോക്കണ്‍ വിതരണം നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ബാങ്കില്‍ രാവിലെ പത്ത് മണിക്ക് മാനേജര്‍ ടോക്കണ്‍ വിതരണം ആരംഭിക്കും. വരിനില്‍ക്കുന്നവര്‍ക്ക് കൊടുത്ത് കഴിഞ്ഞാല്‍ വഴിയില്‍ കൂടെ പോകുന്നവര്‍ക്കും മറ്റുമായി ഇരുനൂറോളം ടോക്കണ്‍ വിതരണം ചെയ്തു തീര്‍ക്കും. പിന്നീട് വരുന്നവരെ ടോക്കണ്‍ ഇല്ല തീര്‍ന്നുയെന്ന് പറഞ്ഞു തിരിച്ചയക്കും. ഇത് കാരണം ബാങ്കിന് മുന്നില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ആള്‍ക്കൂട്ടം തുടരുകയാണെന്ന് ഇടപാടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇരുനൂറ് ടോക്കണ്‍ കൊടുത്താല്‍ ടോക്കണ്‍ വിളിക്കുന്ന സമയത്ത് പലരുമെത്താറില്ല. ബാങ്ക് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഇടപാടുകാര്‍.

ബാങ്കിങ്് മേഖലയിലെ ഇത്തരം സംഭവങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്ത ചിലര്‍ മന:പൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്ന് വിവിധ സംഘടനകളും ആരോപിച്ചു. ബാങ്കുകള്‍ക്ക് മുന്നില്‍ കൃത്രിമ ആള്‍ക്കൂട്ടം സൃഷ്ടിച്ച് കേന്ദ്രനയങ്ങള്‍ ജനവിരുദ്ധമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബാങ്ക് ഉദ്യോഗസ്ഥ സംഘടനകളുടെ ബോധപൂര്‍വ്വ ശ്രമം പൊതുജനങ്ങളെ അണിനിരത്തി ജനകീയമായി നേരിടുമെന്ന് ബിജെപി വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.