കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയുടെ അഡ്മിറല്‍ കപ്പിനായുള്ള ഏഴാമത് പായ്‌ക്കപ്പലോട്ട മത്സരം ഇന്നു മുതല്‍ 11 വരെ എട്ടിക്കുളത്തു നടക്കും. 25 രാജ്യങ്ങളില്‍നിന്നുള്ള ടീമുകളാണ് ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുന്നത്. ലേസര്‍ (റേഡിയല്‍) ക്ലാസ് നാവിക ബോട്ടുകള്‍ ഉപയോഗിച്ചാണ് മത്സരം നടക്കുക
















