പാട്‌ന: കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കിയ നടപടിയെ വീണ്ടും പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അഴിമതിക്കെതിരായ എന്തു നടപടിയെയും താന്‍ പിന്തുണയ്‌ക്കും. അതില്‍ രാഷ്‌ട്രീയമില്ല.