ഇരിട്ടി: മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയസമിതി പൊതുയോഗം ഇന്ന് ഇരിട്ടിയില്‍ നടക്കും. വൈകുന്നേരം 5 മണിക്ക് ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്തു നടക്കുന്ന പരിപാടി ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കള്‍ പ്രസംഗിക്കും.
















