Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷീരവികസനവും മൃഗസംരക്ഷണവും ഉല്‍പ്പാദനമേഖലയില്‍ ഉള്‍പ്പെടുത്തും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 10:09 pm IST
in Kottayam

കോട്ടയം: ക്ഷീരവികസനവും മൃഗസംരക്ഷണവും ഉല്‍പ്പാദനമേഖലയില്‍ ഉള്‍പ്പെടുത്തി ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും സഹായം നല്‍കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ത്രിതലപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി കെ. രാജു വ്യക്തമാക്കി. 75 ശതമാനം സബ്‌സിഡിയോടുകൂടി കറവമാടുകളെ ഇന്‍ഷുര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ കോട്ടയത്തു നടത്തിയ ഫാം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ക്ഷീരസംഗങ്ങള്‍ക്ക് മേഖലാ യൂണിയന്‍ നല്‍കുന്ന ഡിവിഡന്റ്-ബോണസ് എന്നിവയുടെ വിതരണോദ്ഘാടനം ഉമ്മന്‍ ചാണ്ടി എംഎല്‍എ നിര്‍വ്വഹിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തി. 50 ലിറ്ററില്‍ കൂടുതല്‍ പാല്‍ ക്ഷീരസംഘത്തില്‍ നല്‍കുന്നവര്‍ക്ക് മേഖലാ യൂണിയന്‍ നല്‍കുന്ന ഫാം ഇന്‍സെന്റീവ് ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജുകുട്ടി ജേക്കബ് വിതരണം ചെയ്തു. മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ പി.എ. ബാലന്‍മാസ്റ്റര്‍, മുന്‍ ചെയര്‍മാന്‍മാരായ ടി.പി. മാര്‍ക്കോസ്, പി.എസ്. സെബാസ്റ്റ്യന്‍ പ്രസംഗിച്ചു. മില്‍മയില്‍നിന്നും മൃഗസംരക്ഷണ വകുപ്പില്‍നിന്നും ബാങ്കുകള്‍ വഴിയും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്ന വിവിധ സഹായപദ്ധതികളെ സംബന്ധിച്ച് മേഖലാ യൂണിയന്‍ മാനേജര്‍ ഡോ. ജോര്‍ജ് തോമസ്, വെറ്റിനറി ഓഫീസര്‍ ഡോ. വിശ്വനാഥന്‍ എന്നിവര്‍ ക്ലാസെടുത്തു.

വാഴൂര്‍: ക്ഷീരമേഖലയില്‍ കാലിത്തീറ്റയുടെ വിലവര്‍ദ്ധനവിന് പരിഹാരം കാണുന്നതിന് കേരള ഫീഡ്‌സിന്റെയും മില്‍മ കാലിത്തീറ്റയുടെയും ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി കെ. രാജു പറഞ്ഞു. വാഴൂര്‍ ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബര്‍ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകരെയും അന്യദേശ ജോലിക്ക് ശേഷം തിരിച്ചു വന്നവരേയും ക്ഷീരമേഖലയിലേയ്‌ക്ക് കൊണ്ടുവരുന്നതിന് ആകര്‍ഷകരമായ നടപടികള്‍ സ്വീകരിക്കും. എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. പ്രീമിയം തുകയുടെ 75 ശതമാനം സബ്‌സിഡി നല്‍കും. ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വാഴൂര്‍ ചാമംപതാല്‍ ഫാത്തിമ മാതാ ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകന്‍, കര്‍ഷക , ക്ഷീര സംഘം പ്രസിഡന്റ്, എന്നിവരെ ചടങ്ങില്‍ ആദരിച്ച് സമ്മാനം നല്‍കി. പുതിയ ക്ഷീരസംഘങ്ങള്‍ക്കുള്ള പ്രവര്‍ത്തനാരംഭ ധനസഹായം, കന്നുകാലി പ്രദര്‍ശനമത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം എന്നിവയും വിതരണം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.