ചെന്നൈ: നാഡ കൊടുങ്കാറ്റ് ഇളം തെന്നലായി, തമിഴ്നാടിന് ആശ്വാസമായി. മണിക്കൂറില് 56 കിലോമീറ്റര് വരെ വേഗത്തിലടിക്കുമെന്നാണ് മുന്നറിയിപ്പുണ്ടായിരുന്നത്.
എന്നാല് ശക്തി ക്ഷയിച്ച് വെറും 35 കിലോമീറ്റര് മാത്രമായി വേഗത. എന്നാല് നല്ല മഴ ലഭിക്കുമെന്നും കൊടും ചൂട് ശമിക്കുമെന്നുമുള്ള പ്രതീക്ഷ അസ്ഥാനത്തായി.
















