ശ്രീനഗര്‍: സൈനിക യൂണിഫോമുകള്‍ അടങ്ങിയ ബാഗ് ജമ്മു പത്താന്‍കോട് ദേശീയ പാതയില്‍ കണ്ടെത്തി. മൂന്നാല് എണ്ണമാണ് ഉണ്ടായിരുന്നത്. ഇവ ഭീകരര്‍ ഉപേക്ഷച്ചതോ അവരുടെ കൈയില്‍ നിന്ന് വീണതോ ആകാം.