Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭിന്നശേഷിയില്‍ നിന്നും കാര്യശേഷിയിലേക്ക് കൂട്ടായ്‌മ ശ്രദ്ധേയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 09:13 pm IST
in Alappuzha

കോക്ലിയര്‍ ഇംപ്ലാന്റ് ഘടിപ്പിച്ച കുട്ടികള്‍ ഭിന്നശേഷി ദിനാചരണത്തില്‍ വിവിധ പരിപാടികള്‍
അവതരിപ്പിക്കുന്നു

ആലപ്പുഴ: ഭിന്നശേഷിയില്‍ നിന്ന് കാര്യശേഷിയിലേയ്‌ക്ക് എന്ന മുദ്രാവാക്യവുമായി ആലപ്പുഴ ടൗണ്‍ഹാളില്‍ ഇന്നലെ ചേര്‍ന്ന കോക്ലിയര്‍ ഇംപ്ലാന്റീസ് ഫാമിലി മീറ്റ് ഒരു പുതിയ ചരിത്രത്തിന് തുടക്കംകുറിക്കലായി. ജന്മവൈകല്യത്താലും രോഗങ്ങള്‍മൂലവും അപകടം പറ്റിയും കേള്‍വിയില്ലാതെ ശ്രവണസഹായി കൊണ്ട് യാതൊരു ഫലവും കാണാത്തവരില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറിയിലൂടെ കേള്‍വിയും സംസാരശേഷിയും വീണ്ടെടുത്ത സംസ്ഥാന കൂട്ടായ്‌മയില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തു.

ഏഴരലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം രൂപവരെ മുടക്കിയാണ് പലരും ഇംപ്ലാന്റേഷന്‍ സര്‍ജ്ജറി ചെയ്തത്. ഇംപ്ലാന്റ് മെയിന്റനന്‍സിനായി പണമില്ലാതെ പല കുട്ടികളും കേള്‍വിയില്ലാത്ത അവസ്ഥയിലാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റിനെ അറിയിക്കുന്നതിനും പരിഹാരം തേടുന്നതിനുമായി നടത്തിയ ആദ്യ സംസ്ഥാന കൂട്ടായ്‌മയായിരുന്നു ആലപ്പുഴയില്‍ നടന്നത്.

മന്ത്രി ഡോ. തോമസ് ഐസ്‌ക്ക് വീഡിയോ റെക്കോര്‍ഡിങിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ച കൂട്ടായ്‌മയില്‍ ഡോ. എം.കെ. മുനീര്‍ എംഎല്‍എ മുഖ്യാതിഥിയായി. കേരളത്തിലാദ്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറിയ്‌ക്ക് വിധേയരായ കുട്ടികള്‍ ജുമാനയും ഫിദയും അവതാരകരായപ്പോള്‍ കേരളത്തിലെ ആദ്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറി ചെയ്ത ഡോക്ടര്‍ എം.പി. മനോജ് ബോധവത്ക്കരണ ക്ലാസെടുത്തു.

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറിയിലൂടെ കേള്‍വിയും സംസാരവും വീണ്ടെടുത്ത റിസ്വാന ഇംപ്ലാന്റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. കോക്ലിയര്‍ ഇംപ്ലാന്റീസ് ഫാമിലി കണ്‍വീനര്‍ നവാസ് നെടുമ്പാശേരി സ്വാഗതം പറഞ്ഞ യോഗത്തില്‍ ബിജു അവന്തിക (ഗ്രൂപ്പ് ചെയര്‍മാന്‍) അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.