Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫാം ലേബര്‍ ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 12:13 am IST
in Kannur

കണ്ണൂര്‍: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം ലേബര്‍ തസ്തികയില്‍ 300 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ 5 താല്‍ക്കാലിക ഒഴിവുകള്‍. മുസ്ലീം, ധീവര, വിശ്വകര്‍മ്മ, പട്ടികജാതി, ധീവര (സ്ത്രീകള്‍ മാത്രം) എന്നീ വിഭാഗങ്ങളില്‍ ഓരോ ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍ക്ക് തെങ്ങിലും മരത്തിലും കയറാനുള്ള കഴിവും കാര്‍ഷിക ജോലിയില്‍ പ്രാവീണ്യവും വേണം. സ്ത്രീകള്‍ കാര്‍ഷിക ജോലിയില്‍ പ്രാവീണ്യമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം ഡിസംബര്‍ 6 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍: ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എ, ബി & സി ബ്ലോക്കുകളിലേക്ക് ഗ്രില്‍സ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 14 ഉച്ചക്ക് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 0497 2780226.

ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സി ബ്ലോക്കിലെ ഇല്ക്‌ട്രോണിക്‌സ് ആന്റ് എഞ്ചിനീയറിംഗ് ക്ലാസ്സ് മുറികളില്‍ പെയിന്റ് ചെയ്യുവാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 15 വൈകിട്ട് 3 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 0497 2780226.

നാളെ വൈദ്യുതി മുടങ്ങും

കണ്ണൂര്‍: ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള മുഴുവന്‍ ഭാഗങ്ങളിലും നാളെ രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. മാങ്ങാട് 110 കെ വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സബ് സ്റ്റേഷനിലെ 11 കെ വി ഫീഡറുകളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 മണി വരെ വൈദ്യുതി മുടങ്ങും.

രേഖകള്‍ ഹാജരാക്കണം

കണ്ണൂര്‍: ഭാഗ്യക്കുറി ക്ഷേമപെന്‍ഷന്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷണര്‍മാര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മെമ്പര്‍ഷിപ്പ് നമ്പര്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ഓഫീസര്‍ അറിയിച്ചു.

ജലസ്രോതസ്സുകളുടെ

ശുചീകരണത്തിന് തുടക്കമായി

പയ്യാവൂര്‍: ഗ്രാമപഞ്ചായത്തിന്റെ ‘ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ ജലസ്രോതസുകളും ശുചീകരിക്കുന്ന ബൃഹത് പദ്ധതിക്ക് പയ്യാവൂരില്‍ തുടക്കം കുറിച്ചു. പയ്യാവൂര്‍ ടൗണിനു സമീപമുള്ള മുരിക്കടവ് പുഴയില്‍ വെച്ച് കെ.സി ജോസഫ് എംഎല്‍എ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്‌സി ചിറ്റൂപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് ടി.പി.അഷ്‌റഫ്, ജില്ലാ പഞ്ചായത്തംഗം പി.കെ.സരസ്വതി, ബ്ലോക്ക് പഞ്ചായത്തംഗം വത്സല സാജു എന്നിവര്‍ സംസാരിച്ചു ആഗ്‌നസ് വാഴപ്പള്ളി സി.പി.ജോസ്, ബിനോയി ആലുങ്കത്തടം, സുഷ ബെന്നി, ആഗ്‌നസ് കോവാട്ട്, ജിജി പൂവത്തുംമണ്ണില്‍, സിന്ദു രവി, പി.കെ ബാലകൃഷ്ണന്‍, സെബാസ്റ്റ്യന്‍ ഇടശ്ശേരി, പി ആര്‍.ഗോപി, സെക്രട്ടറി ഇ.വി .വേണുഗോപാല്‍, ഇരൂഡ് സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ എന്നിവര്‍ പ്രവൃത്തിക്ക് നേതൃത്വം നല്‍കി. പത്ത് ദിവസം കൊണ്ട് പഞ്ചായത്തിലെ മുഴുവന്‍ ജലസ്രോതസുകളും ശുചിയാക്കകയാണ് ലക്ഷ്യം. തുടര്‍ന്ന് പുഴക്കരകളിലും മറ്റും മുളകളും മരങ്ങളും നട്ടുവളര്‍ത്തും.

മണ്ഡല പൂജാ മഹോത്സവം :

പ്രഭാഷണം സംഘടിപ്പിച്ചു

അഴീക്കല്‍: അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രം കേന്ദ്രീകരിച്ച് ശബരിമല അയ്യപ്പ സേവാ സമാജം, അഴീക്കല്‍ അയ്യപ്പ യോഗം സംഘടിപ്പിക്കുന്ന മണ്ഡല പൂജാ മഹോത്സവത്തിന്റെ ഭാഗമായി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. ഇന്നലെ കാ.ഭാ.സുരേന്ദ്രന്‍ പ്രഭാഷണം നടത്തി. സുരേഷ് വര്‍മ്മ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

Kerala

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

പുതിയ വാര്‍ത്തകള്‍

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.