പയ്യാവൂര്‍: സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ 198889 ബാച്ചിന്റെ സ്‌നേഹസംഗമം നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കണ്ടക ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പാരീഷ് ഹാളില്‍ നടക്കുമെന്നും ബാച്ചിലെ മുഴുവന്‍ സഹപാഠികളും സംഗമത്തില്‍ പങ്കെടുക്കണമെന്നും സംഘാടകര്‍ അറിയിച്ചു ഫോണ്‍: 9947744508, 9446843603.
















