Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെഎംസി നമ്പര്‍ തര്‍ക്കം: കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 12:01 am IST
in Kannur

കണ്ണൂര്‍: കെഎംസി നമ്പറിനെചൊല്ലി കണ്ണൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമായി. പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു.

നേരത്തേ കണ്ണൂര്‍ മുനിസിപ്പാലിറ്റിയായിരുന്ന ഘട്ടത്തില്‍ 2550 ഓട്ടോറിക്ഷകള്‍ക്കായിരുന്നു കെഎംസി പെര്‍മിറ്റ് നഗരസഭാ അധികൃതര്‍ നല്‍കിയിരുന്നത്. 2010ലാണ് ഇവ നല്‍കിയതെങ്കിലും പിന്നീട് ഈ പെര്‍മിറ്റിനെ കുറിച്ച് സൂക്ഷ്മ പരിശോധനയോ മറ്റ് നടപടികളോ അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. കണ്ണൂരിന് സമീപത്തുള്ള അഞ്ച് പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തി നഗരസഭ കോര്‍പ്പറേഷന്‍ ആക്കിയതോടെ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് കെഎംസി പെര്‍മിറ്റ് നല്‍കണമെന്ന ആവശ്യം ഉയരുകയായിരുന്നു. എന്നാല്‍ ഇതിനെ നേരത്തെ പെര്‍മിറ്റുള്ള ഡ്രൈവര്‍മാര്‍ എതിര്‍ത്തതോടെയാണ് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരില്‍ ഭിന്നത രൂക്ഷമായത്. ഇതോടെ ഡ്രൈവര്‍മാര്‍ രണ്ട് ചേരിയിലായി മാറുകയും ഇതിനെ ചൊല്ലി വാക്ക് തര്‍ക്കവും സംഘര്‍ഷവും ഉടലെടുക്കുകയും ചെയ്യുകയായിരുന്നു. കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഓട്ടോറിക്ഷാ തൊഴിലാളി സംരക്ഷണ സമിതി രൂപീകരിക്കുകയും എതിര്‍ക്കുന്നവര്‍ കെഎംസി കൂട്ടായ്‌മ എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും ചെയ്തു. വിവിധ യൂണിയനുകളില്‍പെട്ടവര്‍ ഇരുവിഭാഗത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുവിഭാഗവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍, ആര്‍ടിഒ, പോലീസ് അധികൃതര്‍, യൂണിയന്‍ നേതാക്കളും ഓട്ടോറിക്ഷാ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം മേയറുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതുവരെ കെഎംസി പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ ഓടിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ കഴിഞ്ഞ ദിവസം ചില ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇങ്ങനെ സര്‍വ്വീസ് നടത്തിയ ഓട്ടോറിക്ഷകള്‍ മറുവിഭാഗം തടഞ്ഞപ്പോള്‍ പോലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്.

ഇതില്‍ പ്രതിഷേധിച്ച് പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പ്രഭാത് ജംഗ്ഷന്‍ മുതല്‍ ടൗണ്‍ വരെ ഒരുമിച്ച് ഓട്ടോ ഓടിച്ച് പ്രതിഷേധിച്ചിരുന്നു. ഇതോടെ കെഎംസി കൂട്ടായ്‌മയില്‍പെട്ടവര്‍ ആര്‍ടിഒ ഓഫീസിലെത്തി പെര്‍മിറ്റില്ലാത്തവര്‍ സര്‍വ്വീസ് നടത്തിയാല്‍ തങ്ങള്‍ തടയുമെന്നും ഓട്ടോറിക്ഷകള്‍ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇത്തരം ഓട്ടോറിക്ഷകള്‍ തടഞ്ഞ് ആയിരം രൂപ പിഴയീടാക്കിയതായും ആരോപണമുണ്ട്.

കെഎംസി പെര്‍മിറ്റിന് 350 രൂപ മതിയായിരിക്കെ ആയിരം രൂപ പിഴ ഈടാക്കിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആര്‍ടിഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഇരുവിഭാഗവും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും പോലീസെത്തിയാണ് ഇരുവിഭാഗത്തെയും ഒഴിവാക്കിയത്. പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥ വീണ്ടും ഉടലെടുക്കാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.