Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അസത്യ പ്രചാരണങ്ങളുമായി സിപിഎം ഫോട്ടോ പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 11:58 pm IST
in Kannur

കണ്ണൂര്‍: അക്രമത്തിലൂടെ രാഷ്‌ട്രീയ എതിരാളികളെ അരിഞ്ഞ് തള്ളി മുഖം വികൃതമായ സിപിഎം സ്വയം വെള്ള പൂശാന്‍ ജില്ലയില്‍ നടത്തുന്ന ഫോട്ടോ പ്രദര്‍ശനം അസത്യങ്ങളുടെയും ചരിത്ര നിഷേധത്തിന്റെയും വേദിയാകുന്നു. ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ്, സിപിഐ, മുസ്ലീം ലീഗ് തുടങ്ങിയ സംഘടനകളലെ നൂറുകണക്കിനാളുകള്‍ കേരളത്തില്‍ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായിക്കഴിഞ്ഞു. അക്രമരാഷ്‌ട്രീയത്തിന്റെ വക്താക്കളായ സിപിഎമ്മിനെതിരെ നാടിന്റെ നാനാഭാഗത്തു നിന്നും വ്യാപകമായ പ്രതിഷേധങ്ങളുയര്‍ന്നപ്പോഴാണ് സിപിഎം നുണപ്രചാരണവുമായി ഇറങ്ങിയത്. ഗാന്ധിവധവുമായി ആര്‍എസ്എസിന് പങ്കില്ലെന്ന് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിനുമറിയാമെങ്കിലും ഏത് വിധേനയും കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. തളിപ്പറമ്പില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് അല്ലെന്ന വാദം പൊളിച്ചടുക്കുമെന്നാണ് പാര്‍ട്ടി പത്രം തന്നെ അവകാശപ്പെടുന്നത്. ഗാന്ധിവധത്തിന് ശേഷം നിരോധിക്കപ്പെട്ട ആര്‍എസ്എസ് കോണ്‍ഗ്രസ്സുമായുള്ള രഹസ്യ ബാന്ധവത്തിലൂടെയാണ് നിരോധനം പിന്‍വലിച്ചതെന്നും സിപിഎം പ്രചരിപ്പിക്കുന്നു. ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസിനെതിരായ നിരോധനം പിന്‍വലിച്ചത്. നിരോധനവുമായി ബന്ധപ്പെട്ട് 1948 ല്‍ നെഹറുവിന് ആര്‍എസ്എസ് തലവന്‍ ഹെഡ്‌ഗേവാര്‍ കത്തെഴുതിയെന്നാണ് ഇപ്പോള്‍ സിപിഎം പ്രചരിപ്പിക്കുന്നത്. എന്നാല്‍ 1940 ല്‍ മരണപ്പെട്ട ഹെഡ്‌ഗേവാര്‍ 1948 ല്‍ എങ്ങിനെയാണ് കത്തെഴുതിയതന്ന സാംഗത്യം പരിശോധിച്ചാല്‍ സിപിഎം നടത്തുന്ന നുണപ്രചാരണം മനസ്സിലാകും. സിപിഎമ്മിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ ബുദ്ധിജീവിയായി പ്രവര്‍ത്തിക്കുന്ന സുധീഷ് മിന്നിയെന്നയാളാണത്രെ ഇത്തരം വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.