Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭരണത്തണലില്‍ സ്റ്റേഷനാക്രമണം: ഡിഫി ഗുണ്ടകളെ പിടിക്കാന്‍ പോലീസിന് ഭയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 11:18 pm IST
in Thiruvananthapuram

വെള്ളറട: ഭരണത്തിന്റെ തണലില്‍ സ്റ്റേഷനാക്രമിച്ച് പോലീസുകാരന്റെ തല എറിഞ്ഞു പൊളിച്ച ഡിവൈഎഫ്‌ഐ ഗുണ്ടകളെ പിടികൂടാന്‍ വെള്ളറട പോലീസിന് ഭയം. വ്യാഴാഴ്ചയാണ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഡിവൈഎഫ്‌ഐ ഗുണ്ട പ്രിന്‍സിനെ പിടികൂടി പോലീസ് റിമാന്‍ഡ് ചെയ്തത്. ബോധക്കേട് നാടകമുള്‍പ്പെടെ നടത്തിനോക്കിയ പ്രിന്‍സിനെ അവസാനം നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച പകല്‍ പ്രിന്‍സിനെ മോചിപ്പിക്കാനായി സിപിഎം – ഡിവൈഎഫ്‌ഐ നേതൃത്വങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല. സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നിര്‍ദ്ദേശാനുസരണം ബോധക്ഷയ നാടകം നടത്തിയ പ്രിന്‍സിനെ പോലീസ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ച ഡോക്ടര്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയതോടെ പോലീസ് പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കോടതി പ്രിന്‍സിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രിന്‍സിന്റെ വക്കാലത്തുമായി സ്റ്റേഷനിലെത്തിയ ആനാവൂര്‍ നാഗപ്പന്‍ സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയില്‍ ശകാരിച്ചിരുന്നു.

തുടര്‍ന്ന് രാത്രിയോടെ പ്രതിഷേധവുമായി സംഘടിച്ചെത്തിയ ഡിഫി ഗുണ്ടകള്‍ വെള്ളറട സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. പോലീസുകാര്‍ക്കു നേരെ നടത്തിയ കല്ലേറിലാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ ആര്‍ ക്യാമ്പിലെ പ്രശാന്ത് എന്ന പോലീസുകാരന്റെ തലയ്‌ക്ക് മാരകമായി പരിക്കേറ്റത്. പ്രശാന്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സിഐയുടെ ജീപ്പ്, സ്റ്റേഷനിലെ ജനാല ചില്ലുകള്‍, കമ്പ്യൂട്ടര്‍ എന്നിവയും ഡിഫി ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. പ്രതികളെ എല്ലാവരെയും പോലീസ് വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയുന്നവരുള്‍പ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ടെങ്കിലും ആഭ്യന്തരവകുപ്പ് കയ്യാളുന്ന സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വാക്ക് ധിക്കരിച്ച് നടപടിയെടുക്കാന്‍ പോലീസുദ്യോഗസ്ഥര്‍ ഭയപ്പെടുന്നു.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നേരിട്ടിടപെട്ടാണ് സ്റ്റേഷന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. വെള്ളറട സിഐ റാസിതിനെ റോഡിലിട്ട് തല്ലി തലയില്‍ കല്ലുകൊണ്ടിടിച്ച പ്രിന്‍സ് നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. കെഎസ്ആര്‍ടിസി വെള്ളറട ഡിപ്പോയില്‍ കയറി കണ്ടക്ടറെ തല്ലിയ കേസില്‍ ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

Kerala

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.