Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വര്‍ക്കല എസ്എന്‍ കോളേജില്‍ എസ്എഫ്‌ഐ ഗുണ്ടാവിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 11:16 pm IST
inThiruvananthapuram

വര്‍ക്കല: ശിവഗിരി ശ്രീനാരായണ കോളേജില്‍ എസ്എഫ് ഐ ഗുണ്ടാ വിളയാട്ടം. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ വധ ഭീഷണി.

എസ്എന്‍ കോളേജില്‍ 9 ന് നടക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഭരണത്തണലില്‍ എസ്എഫ്‌ഐ ഗുണ്ടകള്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടു

എസ് എഫ് ഐ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് എബിവിപി വര്‍ക്കലയില്‍ നടത്തിയ പ്രകടനം

ത്തുന്നത്. തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുക്കാന്‍ സാധ്യതയുള്ള വിദ്യാര്‍ഥികളുടെ വീടുകളില്‍ ഫോണ്‍ വിളിച്ച് രക്ഷാകര്‍ത്താക്കളോട് അപമര്യാദയായി സംസാരിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു. മക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാത്ത പക്ഷം അവരെ അപായപ്പെടുത്തുമെന്ന് സിപിഎം ഏര്യാ-ലോക്കല്‍ കമ്മിറ്റികളുടെയും ഡിഫിയുടെയും പ്രത്യക്ഷ പിന്തുണയോടെ എസ്എഫ്‌ഐ ഗുണ്ടാസംഘംനിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നിരന്തരം ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നു കെ എസ്‌യു യൂണിയനില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പിന്‍മാറിയിരുന്നു. ഇന്നലെ നോമിനേഷന്‍ കൊടുക്കാന്‍ എത്തിയ എബിവിപി, കെഎസ്‌യു പ്രവര്‍ത്തകരുടെ പത്രിക എസ്എഫ്‌ഐ ഭീഷണി മൂലം പ്രിസൈഡിംഗ് ഓഫീസര്‍ ബോധപൂര്‍വ്വം നിരസിച്ചതായും പരാതിയുണ്ട്.

രാവിലെ 11 മുതല്‍ 2 വരെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക നല്‍കുവാനുള്ള സമയം. എന്നാല്‍ ഈ സമയം വര്‍ക്കല സി ഐ യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തെ കോളേജില്‍ വിന്യാസിച്ചിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കോളേജിനുള്ളില്‍ പോകുവാനോ നോമിനേഷന്‍ നല്കാനോ സാധിച്ചില്ല. വിവരമറിഞ്ഞു എബിവിപി ജില്ലാ കമ്മിറ്റി അംഗം അഖില വി. കൃഷ്ണന്‍ പ്രിസൈഡിംഗ് ഓഫീസറുമായി സംസാരിച്ചതിനെ തുടര്‍ന്നു നാമനിര്‍ദ്ദേശ പത്രിക തിങ്കളാഴ്‌ച്ചവരെ സ്വീകരിക്കാമെന്ന് അറിയിച്ചു. കോളേജിനുള്ളിലെ എസ്എഫ്‌ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോളേജില്‍ നിന്നാരംഭിച്ച പ്രകടനം വര്‍ക്കല മൈതാനത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ആലംകോട് ദാനശീലന്‍ ഉദ്ഘാടനം ചെയ്തു. നിതിന്‍, വിഷ്ണു വി. കൃഷ്ണന്‍, വിനോദ്, അഖില വി. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.