Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റേഷന്‍ കാര്‍ഡ് ജില്ലയില്‍ 1,42,000 പരാതികള്‍ പകുതിപോലും പരിഹരിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 11:04 pm IST
inErnakulam

കൂടുതല്‍ പറവൂരും കുറവ് എറണാകുളവും

കാക്കനാട്: ഒരു മാസം കഴിഞ്ഞിട്ടും റേഷന്‍ കാര്‍ഡിനെ സംബന്ധിച്ചുള്ള പരാതി പരിഹരിക്കുന്നതിനുള്ള പഞ്ചായത്തുതല തെളിവെടുപ്പ് പകുതി പോലും കഴിഞ്ഞില്ല. അതേസമയം അപ്പീല്‍ കമ്മിറ്റിക്ക് ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് അറിയിച്ചു. 5ന് പഞ്ചായത്തുതല പരാതികള്‍ പരിഹരിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ 1345 റേഷന്‍ കടകള്‍ വഴി 1,42,000 പരാതികളാണ് ലഭിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, താലൂക്ക്‌സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പരാതി ലഭിച്ചത്. എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് 3721, കൊച്ചി 4253, കണയന്നൂര്‍ 12649, ടി.എസ്.ഓ. കൊച്ചി 12555, ആലുവ 27171, പറവൂര്‍ 28926, കുന്നത്തുനാട് 23907, കോതമംഗലം 13498, മൂവാറ്റുപുഴ 15441 എന്നിങ്ങനെയുള്ള പരാതികളാണ് സ്വീകരിച്ചത്.

റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും, തദ്ദേശസ്വയംഭരണ സെക്രട്ടറി, ഐസി.ഡി.എസ്. സൂപ്പര്‍വൈസര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പരാതികള്‍ പരിശോധിക്കുന്നത്. സമിതി മുമ്പാകെ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുവാന്‍ പരാതിക്കാരന് അവസരം നല്‍കിയിട്ടുണ്ട്. താലൂക്ക് തല കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ജില്ലാതല കമ്മിറ്റിക്ക് അപ്പീല്‍ നല്‍കുവാനുള്ള അവസരവും പരാതിക്കാരനുണ്ട്. ജില്ലാകളക്ടറാണ് ജില്ലാതല സമിതിയുടെ ചേയര്‍മാന്‍. 15ന് അകം അര്‍ഹതയുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് 2017 ഫെബ്രുവരി 2ന് അകം കുറ്റമറ്റ മുന്‍ഗണനാപ്രകാരമുളള കാര്‍ഡുകള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം.

ജില്ലയില്‍ 8,22,360 റേഷന്‍കാര്‍ഡുകളാണുള്ളത്. ഇതില്‍ 99,327 ബിപിഎല്‍കാരും, 6,84,854 എപിഎല്‍കാരുമാണുള്ളത്. കഴിഞ്ഞ വര്‍ഷം പുതിയ കാര്‍ഡുകള്‍ക്കായി പൂരിപ്പിച്ച് നല്‍കിയ അപേക്ഷാഫോറങ്ങളിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ പകര്‍ത്തിയപ്പോഴുണ്ടായ തെറ്റുകളാണ് മുന്‍ഗണനാ പട്ടികയിലെ പരാതികള്‍ക്ക് കാരണമായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.