Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇന്ന് ലോക ഭിന്നശേഷി ദിനം – പരിമിതികളിലും പതറാതെ ആര്‍ദ്ര സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 09:16 pm IST
inAlappuzha

ചേര്‍ത്തല: ഇന്ന് ലോക ഭിന്നശേഷി ദിനം. പരിമിതികളിലും പതറാതെ ആര്‍ദ്ര സ്‌പെഷല്‍ സ്‌കൂള്‍. നഗരസഭയുടെ കീഴില്‍ ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സ്‌കൂളാണ് ഭിന്നശേഷിയുള്ള കുട്ടികളുടെ ആശാകേന്ദ്രമായി മാറുന്നത്. അഞ്ച് മുതല്‍ 33 വയസ് വരെയുള്ളവര്‍ ഇവിടെയുണ്ട്. ജീവിതകാലം മുവുവന്‍ വീല്‍ചെയറില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരും അച്ഛനമ്മമാരെ പോലും തിരിച്ചറിയാന്‍ കഴിയാത്തവരും ഇവിടെയുണ്ട്. സ്‌നേഹത്തോടെ കൊഞ്ചിക്കാനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യാനും പ്രിന്‍സിപ്പല്‍ മിനിയുടെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ ഒപ്പമുണ്ട്. കളിപ്പാട്ടങ്ങളും ആഭരണങ്ങളും നിര്‍മിക്കുന്നതിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. ഇവരുടെ കരവിരുതില്‍ വിരിയുന്ന കളിപ്പാട്ടങ്ങളും ആഭരണങ്ങളും ഉള്‍പ്പെടുത്തി പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സ്‌കൂള്‍ അധികൃതര്‍. കുട്ടികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ കൃഷിയും ചെയ്യുന്നുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് തണലാകുമ്പോഴും പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണ് സ്‌കൂള്‍. മൂന്ന് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും നാല് വിസിറ്റിങ് സ്റ്റാഫുമുള്‍പ്പെടെ 11 ജീവനക്കാരാണ് ഇവിടെയുള്ളത്. ഇവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ്. ഫണ്ടിന്റെ അപര്യാപ്തത മൂലം ശൗചാലയത്തിന്റെ നിര്‍മാണം പാതിവഴിയില്‍ മുടങ്ങി. സര്‍ക്കാര്‍ ധനസഹായങ്ങളൊന്നുമില്ലാതെ നഗരസഭയുടെ തുച്ഛമായ ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ കണ്ടെത്തുന്നത് ഈ ഫണ്ടില്‍ നിന്നാണ്. സേവാഭാരതിയുപ്പെടെയുള്ള സന്നദ്ധസംഘടനകള്‍ നല്‍കുന്ന സഹായങ്ങളാണ് സ്‌കൂളിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. വൈകല്യങ്ങളുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്ന് ഓരോ തവണയും നമ്മളെ ഓര്‍മിപ്പിക്കുകയാണ് ഈ കുട്ടികള്‍. ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനം ഇത്തവണ കഴിവുത്സവമായി ആഘോഷിക്കുവാനുള്ള തീരുമാനം ഇത്തരം കുട്ടികളുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള വേദിയാകും. നഗരസഭ ടൗണ്‍ ഹാളില്‍ രാവിലെ ഒന്‍പതിന് ചെയര്‍മാന്‍ ഐസക് മാടോവന കഴിവുല്‍സവം ഉദ്ഘാടനം ചെയ്യും. ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അവതാരിക രഞ്ജിനി ഹരിദാസ് നിര്‍വഹിക്കും. സെറിബ്രല്‍ പാര്‍സി രോഗബാധിതനായ കാര്‍ത്തിക് വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ അദ്ധ്യക്ഷത വഹിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.