Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

തറക്കല്ലിലൊതുങ്ങി വയനാട് മെഡിക്കല്‍ കോളജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 06:55 pm IST
inWayanad

കല്‍പ്പറ്റ : ഏറെ കൊട്ടിഘോഷിക്കപ്പെട്ട വയനാട്‌മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു അനക്കവുമില്ല. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന നിരന്തര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പ്രവൃത്തി ഉദ്ഘാടനം നടത്തി പ്രതിഷേധം തണുപ്പിക്കുക മാത്രമാണ് രണ്ട് സര്‍ക്കാരുകളും ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളജിന് ഒന്നും നല്‍കാതിരുന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിനു വേണ്ടി റോഡുവെട്ടിയത്. പക്ഷേ റോഡ് നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല.

2012 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും നാലു വര്‍ഷം കൊണ്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രതിരോധം തീര്‍ക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പ്രധാന ഇനമായ മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തിലായതോടെ എംഎല്‍എയുടെ ഇമേജിന് തന്നെയാണ് അത് കോട്ടം തട്ടിയിരിക്കുന്നത്.

2012ല്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന് വേണ്ടി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തത് 2016 ഫെബ്രുവരി രണ്ടിനാണ്. പുതിയ സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ വേഗത്തിലാവുമെന്നായിരുന്നു ജില്ലയുടെ പ്രതീക്ഷ. എന്നാല്‍ ബജറ്റില്‍ തുക നീക്കിവെച്ചില്ല. അതോടെ വിവിധ സംഘടനകള്‍ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തി. ഈ പ്രശ്‌നത്തില്‍ സജീവമായി ഇടപെടാന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ തയാറാവുന്നില്ല. ജില്ലയുടെ ആരോഗ്യ മേഖലക്കുവേണ്ടി അവസരങ്ങളൊന്നും മൂന്നു എംഎല്‍എമാരും പ്രയോജനപ്പെടുത്തിയില്ല.

വയനാട്ടിലെ ആദിവാസികളടക്കമുള്ള ജനതയുടെ ആരോഗ്യരക്ഷയാണ് അവതാളത്തിലാക്കുന്നതാണ് സര്‍ക്കാറിന്റെ സമീപനം. സ്വകാര്യമെഡിക്കല്‍ കോളജിനെ പരോക്ഷമായി സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്.

നിയമസഭ സമ്മേളനത്തില്‍ വയനാടിനുവേണ്ടി ഒരു ചോദ്യവുമുയര്‍ന്നില്ല. 14ാം നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ വയനാട്ടിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം പോലും ഉണ്ടായില്ല. പ്രത്യേകിച്ച് വയനാട് മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തില്‍ നില്‍ക്കവെ അതുമായി ബന്ധപ്പെട്ട് പോലും ഒരു അന്വേഷണവും ഉണ്ടായില്ലെന്നത് വലിയ വീഴ്ചയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.