Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബോട്ട് സര്‍വീസ് നിലച്ചു യാത്രക്കാര്‍ക്ക് ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 07:34 pm IST
in Alappuzha

മങ്കൊമ്പ്: കായല്‍ മേഖലയിലേക്കുള്ള നൂറുകണക്കിനു യാത്രക്കാര്‍ ആശ്രയിച്ചിരുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടു സര്‍വീസ് നിലച്ചിട്ട് ആഴ്ചകള്‍, പ്രതിഷേധം വ്യാപകം. കിടങ്ങറയില്‍ നിന്നും രാവിലെ പുറപ്പെടുന്ന എച്ച് ബ്ലോക്ക ചേക്കാത്തറ ബോട്ടാണ് പുഞ്ചകൃഷി സീസണ്‍ ആരംഭിച്ച് ഒരുമാസമായിട്ടും സര്‍വീസ് നടത്താത്തത്്.

നേരത്തെ കാവാലം സ്റ്റേഷനില്‍ നിന്നുമാണ് ഈ സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ചങ്ങനാശേരി സ്റ്റേഷനാണ് സര്‍വീസ് നടത്തിയത്. റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബോട്ട മറ്റ് സ്ഥലങ്ങളിലേക്കു കൊണ്ടുപോയതാണ് സര്‍വീസ് മുടങ്ങാന്‍ കാരണമെന്നാണ് ആക്ഷേപം. ആറായിരം, രാമരാജപുരം, പഴേപതിനാലായിരം, ഇരുപത്തിനാലായിരം, ഡി ബ്ലോക്ക് തുടങ്ങിയ കായലുകളിലേക്കുള്ള കര്‍ഷകരാണ് പ്രധാനമായും സര്‍വീസിനെ ആശ്രയിച്ചിരുന്നത്.

രാവിലെ ആറരയ്‌ക്കു കിടങ്ങറയില്‍ നിന്നും പുറപ്പടുന്ന ബോട്ടിനെ ആശ്രയിച്ചാണ് കൃഷിപ്പണികള്‍ക്കായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും യാത്രചെയ്തിരുന്നത്. കായല്‍മേഖലകളില്‍ പുഞ്ചകൃഷിക്കുള്ള നിലമൊരുക്കല്‍ ജോലികള്‍ ആരംഭിച്ചിട്ടു ഒരു മാസം പിന്നിടുന്നു. പലയിടങ്ങളിലും വിത പൂര്‍ത്തിയായിക്കഴിഞ്ഞു.

ബോട്ടില്ലാത്തതിനാല്‍ കിലോമീറ്ററുകളോളം ദൂരം കാല്‍നടയായിട്ടാണ് കായലുകളിലേക്കു പോയിരുന്നത്. വന്‍കിട കര്‍ഷകര്‍ യന്ത്രവത്കൃത വള്ളങ്ങളിലും ബോട്ടുകളിലുമാണ് കൃഷിയാവശ്യങ്ങള്‍ക്കായി പോകുന്നത്. അഞ്ഞൂറോളം മിച്ചഭൂമി കര്‍ഷകരാണ് പുളിങ്കുന്ന്, കാവാലം, വെളിയനാട് നീലംപേരൂര്‍ പ്രദേശങ്ങളിലായുള്ളത്.

കായല്‍ നിലങ്ങളിലേക്കു പോകാനുള്ള ഏക ആശ്രയമായിരുന്നു ബോട്ട സര്‍വീസ്. കര്‍ഷകത്തൊഴിലാളികളും സര്‍വീസിനെ കൂടുതലായി ആശ്രയിച്ചിരുന്നു. സര്‍വീസ് നിലച്ചതോടെ ഇവരുടെ തൊഴില്‍ സാധ്യതകളും അടഞ്ഞിരിക്കുകയാണ്. കായലില്‍ നിന്നും തിരികെയുള്ള സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. സര്‍വീസ് നിലച്ചതോടെ വിദ്യാര്‍ത്തികളും ദുരിതത്തിലായിരിക്കുകയാണ്.

സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട നിരവധി തവണ അധികൃതര്‍ക്ക പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലന്ന കര്‍ഷകരും, തൊഴിലാഴികളും പറയുന്നു. പുഞ്ചകൃഷി പുരോഗമിക്കുമ്പോള്‍ യാത്രകാകരുടെ എണ്ണം വര്‍ത്ഥിക്കും. കൃഷി സീസണില്‍ തിങ്ങിനിറയെ യാത്രക്കാരുമായാണ് ബോട്ടു സര്‍വീസ് നടത്തിയിരുന്നത്.

ലാഭകരമായിരുന്നിട്ടും സര്‍വീസ് തുടര്‍ന്ന് നടത്താതിരിക്കുന്നത് കാര്‍ഷികമേഖലയിലുള്ളവരോടുള്ള അവഗണനയാണെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.