Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സ്വത്വം അടിമപ്പെടുത്തലല്ല സ്വാതന്ത്ര്യം : കെ.പി.ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 10:10 pm IST
inWayanad

മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ ഹിന്ദു ഐക്യവേദി നടത്തിയ പഴശ്ശിവീരാഹൂതി ദിനാചര പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ സംസാരിക്കുന്നു.

മാനന്തവാടി : സ്വത്വം അടിമപ്പെടുത്തലല്ല സ്വാതന്ത്ര്യമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. വീരകേരള വര്‍മ്മ പഴശ്ശിരാജാവിന്റെ 212ാം വീരാഹൂതി ദിനാചരണത്തില്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

അവഗണിക്കപ്പെട്ട സ്മാരകത്തെ ദേശസ്‌നേഹികള്‍ ഉണര്‍ത്തി ഉയിരേകിയെങ്കിലും രാജാവ് നല്‍കിയ പോരാട്ടത്തിന്റെ സ്വത്വം നിലനിര്‍ത്താന്‍ പിന്നീടായില്ല. ഭാരതം ഭാരതീയര്‍ക്കുള്ളതാണെന്ന കാഴ്‌ച്ചപ്പാട് ഓരോ ഭാരതീയനിലും ഇനിയും ഉണരേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ് പടയെ പോരാടി ജയിച്ച പഴശ്ശിരാജാവിന്റെ പേരില്‍ വയനാട്ടില്‍ ഒരു സ്ഥല നാമമില്ല. എന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഹിന്ദുക്കളെ മതം മാറ്റി സ്ത്രീകളെ അപമാനിച്ച ടിപ്പുവിന്റെ പേരില്‍ വയനാട്ടില്‍ തന്നെ സുല്‍ത്താന്‍ ബത്തേരിയുണ്ട്. വൈദേശികാധിപത്യത്തിന്റെ പ്രതീകമായിരുന്ന വൈസ്രോയീ ഭവനം, വിക്ടോറിയാ രാഞ്ജിയുടെ പേരിലുള്ള റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയെല്ലാം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നിലവില്ലില്ലാതെയായി. പകരം ഛത്രപതി ശിവജിയുടെയും മറ്റും പേരുകളിലായി ഇവ. എന്നാല്‍ നാല് കുതിരകളെ കെട്ടിയ സ്ഥലത്തിന് സുല്‍ത്താന്‍ ബത്തേരി എന്ന നാമം അവശേഷിക്കുന്നു.

ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം സ്വീകരിച്ചതുപോലെ അഭിനവ ഭരണാധികാരികള്‍ ടിപ്പുവിന്റെ പേരില്‍ ഭിന്നിപ്പിച്ചു ഭരിക്കാനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിക്കുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ നടന്ന പോരാട്ടത്തിന്റെ ഫലമായാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അത് പലരും വിസ്മരിക്കുന്നു. പഴശ്ശിരാജാവിനു വേണ്ടി ആയുധമേന്തിയ വനവാസികളും ചരിത്രത്താളുകളില്‍ നിന്നും പിഴുതുമാറ്റപ്പെടുന്നു. ആശയ പ്രചരണത്തിലൂടെയാണ് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നു. കേരളത്തില്‍ സ്വതന്ത്രമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. അമ്പതോളം കലാലയങ്ങളില്‍ ആശയ പ്രചരണങ്ങളും സാധ്യമല്ല. ഇതില്‍ നിന്നുള്ള സ്വതന്ത്ര്യമാണ് നാം ആര്‍ജ്ജിക്കേണ്ടതെന്നും ടീച്ചര്‍ പറഞ്ഞു.

മാനന്തവാടി മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യ ദീപ പ്രോജ്ജ്വലനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സി.പി.വിജയന്‍ അധ്യക്ഷത വഹിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, സംസ്ഥാന സമിതിയംഗം കെ.പ്രഭാകരന്‍, സി.പി.ജഗന്നാഥ്കുമാര്‍, താലൂക്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍, വി.പി.മോഹനന്‍, സി.കെ.ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പാരമ്പര്യ വൈദ്യന്മാരായ വെള്ളന്‍ വൈദ്യര്‍, കുഞ്ഞിരാമന്‍ വൈദ്യര്‍, രാജന്‍ വൈദ്യര്‍, സുനില്‍ വൈദ്യര്‍ എന്നിവരെ ആദരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.