Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാര്‍ക്കിംഗ്, ശൗചാലയം നിരക്കുകള്‍ ഏകീകരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 10:09 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ പാര്‍ക്കിംഗ്, ശൗചാലയം നിരക്കുകള്‍ ഏകീകരിക്കാന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയും ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മീഷണറുമായ എം. മനോജ് കര്‍ശന നിര്‍ദ്ദേശം നല്‍കി. ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ള നിരക്കുകള്‍ മറ്റ് സ്വകാര്യ പാര്‍ക്കിംഗ് ശൗചാലയം നടത്തിപ്പുകാര്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എരുമേലിയിലെത്തിയ അദ്ദേഹം ദേവസ്വം ബോര്‍ഡ്, പഞ്ചായത്ത്, ഹെല്‍ത്ത്, റവന്യൂ വകുപ്പ് എന്നിവരുമായി ദേവസ്വം ഹാളില്‍ നടത്തിയ അടിയന്തര യോഗത്തിലാന്ന് തീരുമാനമായത്.

പാര്‍ക്കിംഗ് മൈതാനങ്ങളിലും, ശൗചാലയങ്ങളിലും, ഹോട്ടലുകളിലും അടക്കം കരാറുകാരും കച്ചവടക്കാരും തോന്നിയ പടിയാണ് ഫീസ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച് ‘ജന്മഭൂമി’ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് കോട്ടയം ആര്‍ഡിഒ കെ. രാംദാസിന്റെ നേതൃത്വത്തില്‍ എരുമേലി പഞ്ചായത്ത് ഹാളില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമായില്ല. തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യമാണ് നല്‍കുന്നതെന്നും നിരക്കുകള്‍ കുറക്കാന്‍ കഴിയില്ലന്നും കരാറുകാര്‍ വ്യക്തമാക്കിയതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.

എന്നാല്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ വ്യാപകമായി നടക്കുന്ന പകല്‍കൊള്ളക്കെതിരെ പ്രതിഷേധം നിലനില്‍ക്കെയാണ് ഇന്നലെ ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മീഷണര്‍ കൂടിയായ ജില്ലാ ജഡ്ജി എം. മനോജ് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. എരുമേലിയിലെ ശൗചാലയങ്ങളുടെ ലിസ്റ്റ് എടുത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. ലൈസന്‍സ് ഇല്ലാത്ത മുഴുവന്‍ കടകള്‍ക്കും ലൈസന്‍സ് എടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.

അഞ്ഞൂറിലധികം കടകള്‍ പ്രവര്‍ത്തിക്കുന്ന എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയ കടക്കാര്‍ മാത്രമാണ് ലൈസന്‍സുകള്‍ എടുത്തിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു.

ലൈസന്‍സുകള്‍ എടുക്കാത്തതുമൂലം പഞ്ചായത്തിന്റെ വരുമാനത്തിലും വന്‍ കുറവാണുണ്ടായിരിക്കുന്നതെന്നും, എന്നാല്‍ ലൈസന്‍സ് ഇല്ലാത്തതുമൂലം കടകളില്‍ പരിശോധന നടത്താന്‍ കഴിയുന്നില്ലെന്നും അധികൃതര്‍ പറയുന്നു. അമിത നിരക്ക് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി എടുക്കാനും നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ റവന്യൂ കണ്‍ ട്രോള്‍ റൂം ഓഫീസര്‍ പി.പി. ചാക്കോ, ദേവസ്വം എ.ഒ. പി.എന്‍. ശ്രീകുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി.എ.നൗഷാദ്, ആരോഗ്യ വകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്, സേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.