Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മണല്‍ ഖനനം: തുറമുഖ വകുപ്പിന്റെ ആഗോള ടെണ്ടര്‍ മരവിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 10:05 pm IST
in Kannur

കണ്ണൂര്‍: കേരളത്തിലെ ഇടത്തരം തുറമുഖങ്ങളിലെ മണല്‍ ഖനനം ചെയ്ത് ശുദ്ധീകരിച്ച് വില്‍പന നടത്തുന്നതിനുവേണ്ടി തുറമുഖ വകുപ്പ് പുറപ്പെടുവിച്ച ആഗോള ടെണ്ടര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചു. നിലവില്‍ ഖനനം നടത്തുന്ന സഹകരണ സംഘങ്ങളെ ഒഴിവാക്കി കുത്തക കമ്പനികള്‍ക്ക് കരാര്‍ നല്‍കുന്നതിനെതരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. കേരളത്തിലെ ഇടത്തരം തുറമുഖങ്ങളായ കാസര്‍കോഡ്, അഴീക്കല്‍, തലശ്ശേരി, വടകര, ബേപ്പൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ തുറമുഖങ്ങളിലെ മണല്‍ ഖനനം ചെയ്യുന്നതിനാണ് ടെണ്ടര്‍ വിളിച്ചത്. സഹകരണ സംഘങ്ങളെ ഒഴിവാക്കി വന്‍കിട കമ്പനികള്‍ക്കായി ടെണ്ടര്‍ വിളിച്ചത് വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു. പോര്‍ട്ട് ഡയരക്ടറുടെ ഓഫീസില്‍ നിന്നിറങ്ങിയ ടെണ്ടറിനെ കുറിച്ച് വകുപ്പ് മന്ത്രാലയത്തിന് പോലും വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നതാണ് വസ്തുത. ചില വ്യക്തികളുടെ നേതൃത്വത്തിലുള്ള വന്‍കിട കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് സഹകരണ സംഘങ്ങളെ ഒഴിവാക്കി ടെണ്ടര്‍ വിളിച്ചതെന്നാണ് സൂചന. മുന്‍ വ്യവസായ മന്ത്രിയുടെ ഒത്താശയോടെ അഴീക്കലിലുള്ള ഒരു മണല്‍ വ്യാപാരി ടെണ്ടര്‍ നേടിയെടുക്കുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഇയാളുടെ നേതൃത്വത്തില്‍ ടെണ്ടര്‍ നേടിയെടുക്കുന്നതിനായി പ്രത്യേക കമ്പനി തന്നെ രൂപീകരിച്ചിരുന്നു. ടെണ്ടറിന് പിന്നില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സ്വാധീനവുമുണ്ടെന്നാണ് സൂചന. മണല്‍ ഖനനവുമായി ബന്ധപ്പെട്ട് സഹകരണ മേഖലയില്‍ ആയിരക്കണക്കിന് പേരാണ് ജോലി ചെയ്യുന്നത്. സഹകരണ സംഘങ്ങളെ ടെണ്ടറില്‍ നിന്ന് ഒഴിവാക്കുന്ന തരത്തിലാണ് പുതിയ ടെണ്ടറില്‍ വ്യവസ്ഥ വെച്ചിരുന്നത്. നികുതിയുള്‍പ്പടെ ടെണ്ടര്‍ ഫോമിന്റെ വിലയായി നിശ്ചയിച്ചത് 26,250 രൂപയായിരുന്നു. ഇതിന് പുറമെ ഇഎംഡിയായി എട്ട് ലക്ഷം രൂപയും പിഎസിയായി എട്ട് കോടി രൂപയും നല്‍കണമെന്ന് ടെണ്ടറില്‍ വ്യവസ്ഥ ചെയ്തിരുന്നു. സഹകരണ സംഘങ്ങള്‍ക്ക് ടെണ്ടര്‍ ലഭിക്കരുതെന്ന ബോധപൂര്‍വ്വമായ തീരുമാനത്തിന്റെ ഭാഗമാണ് ഉയര്‍ന്ന നിരക്കിലുള്ള ഫീസ് ചുമത്തിയത്. സഹകരണ മേഖലക്ക് വേണ്ടി സംസാരിക്കുന്നവര്‍ തന്നെ സഹകരണ മേഖലയെ ഒഴിവാക്കിക്കൊണ്ട് വന്‍കിടക്കാര്‍ക്ക് വേണ്ടി ആഗോള ടെണ്ടര്‍ വിളിച്ചത് ഇടത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

പുതിയ വാര്‍ത്തകള്‍

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.