Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശിലാസ്ഥാപനം കഴിഞ്ഞ് ഇരുപത്് വര്‍ഷം നടപടി കടലാസില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 10:03 pm IST
inThrissur

സ്വന്തം ലേഖകന്‍

ഗുരുവായൂര്‍: റെയില്‍വെ വികസനത്തിന്റെ ആവശ്യകതയും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പ്രാധാന്യവും ഉള്‍കൊണ്ട് 1995ലാണ് കുറ്റിപ്പുറം-ഗുരുവായൂര്‍ റെയില്‍വെ പാതയുടെ ശിലാസ്ഥാപനം അന്നത്തെ കേന്ദ്ര വ്യവസായ മന്ത്രി കെ.കരുണാകരന്‍ നിര്‍വ്വഹിച്ചത്.

ഇരുപത്തിയൊന്ന് വര്‍ഷം കഴിയറായിട്ടും ഇതുവരെ വിവിധ സര്‍വ്വെകള്‍ നടത്തി എന്നതല്ലാതെ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

കുറ്റിപ്പുറം-ഗുരുവായൂര്‍, തിരുനാവായ-ഗുരുവായൂര്‍, തവന്നൂര്‍-ഗുരുവായൂര്‍ എന്നീ മൂന്ന് സര്‍വ്വെകളാണ് നടത്തിയത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് വേണ്ടി ഗുരുവായൂരില്‍ റെയില്‍വെ പ്രത്യേക ഓഫീസ് തുറന്നിരുന്നു.

ഒ.രാജഗോപാല്‍ റെയിവെ മന്ത്രിയായിരുന്ന കാലത്ത് താല്‍പ്പര്യമെടുത്തിരുന്നെങ്കിലും റെയില്‍വെക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് കൊടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര താല്‍പ്പര്യമെടുത്തില്ല. സംസ്ഥാനം സ്ഥലമെറ്റെടുക്കാന്‍ തയ്യറായാല്‍ എല്ലാവിധ പിന്തുണയും നല്‍കാമെന്നുംന്നതായും അദ്ദേഹം പറഞ്ഞു.

പക്ഷെ കേരളത്തിന്റെ രാഷ്‌ട്രീയ പശ്ചാത്തലമാണ് ഈ വികസന തുടര്‍ച്ചയെ പിറകോട്ടടിച്ചത്.കേന്ദ്ര സര്‍ക്കാറിന്റെ ക്ഷേത്ര നഗര പദ്ധതിയായ പ്രസാദ്, നഗര വികസന പദ്ധതിയായ അമൃത് എന്നിവ അനുവദിച്ച് നല്‍കിയെങ്കിലും രാഷ്‌ട്രീയത്തിനപ്പുറമായ വികസന കാഴ്ചപ്പാട് ഇവിടെ ഇല്ലെന്നാണ് നേടിട്ട് ബോധ്യപ്പെടുന്നത്. ഇന്നത്തെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ.ശാന്തകുമാരിയായിരുന്നു കുറ്റിപ്പുറം ഗുരുവായൂര്‍ റെയില്‍പ്പാത ഉദ്ഘാടന സമയത്തും ചെയര്‍പേഴ്‌സണായിരുന്നത്.

രാഷ്‌ട്രീയ നേതൃത്വത്തിന് ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറുവാന്‍ സാധിക്കുകയില്ല കാരണം ഇരുപത്തിയൊന്ന് വര്‍ഷമാണ് ഗുരുവായൂരിനെ പിന്നിലേക്ക് കൊണ്ടു പോയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

Hockey

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.