Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തൊഴിലാളികളെ കടത്തുന്ന സംഭവം പോലീസ് അന്വേഷണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 10:01 pm IST
inThrissur

പുതുക്കാട് : തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളെ ലോറിയില്‍ കടത്തുന്ന സംഭവം പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം രാത്രി കൈകുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ എഴുപതോളം പേരെ കുത്തിനിറച്ച് സേലത്ത് നിന്ന് അങ്കമാലിയിലേക്ക് വന്നിരുന്ന ലോറി പിടികൂടിയതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇത്തരത്തില്‍ ലോറിയില്‍ തൊഴിലാളികളെ കൊണ്ടുവരുന്നത് പതിവാണെന്ന സംശയത്തിലാണ് പോലീസ്. യാതൊരു വിധ രേഖകള്‍ ഇല്ലാതെയാണ് തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിപെടുന്നത്.ചരക്ക് ലോറികളില്‍ തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടുവരുന്നതിനു പിന്നില്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയവും പോലീസിനുണ്ട്. അമിത യാത്രാകൂലി കൊടുക്കാന്‍ കഴിയാതെയാണ് തൊഴിലാളികള്‍ ചരക്ക് ലോറികളെ ആശ്രയിക്കുന്നത്. ഇത്തരത്തില്‍ തൊഴിലാളികളെ കൊണ്ടുവരുന്ന ലോറികള്‍ സംസ്ഥാനതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താതെയാണ് കടത്തിവിടുന്നത്.സ്ത്രീകളും, കുട്ടികളും വീട്ടു സാധനങ്ങളുമായി ഒരു ലോറിയില്‍ നൂറോളം പേരാണ് തിങ്ങിനിറഞ്ഞ് കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത്. അധികാരികളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ലോറിയില്‍ പതുങ്ങിയിരുന്നാണ് ഇവര്‍ കേരളത്തില്‍ എത്തുന്നത്.

ദിവസകൂലിക്കായി പണിയെടുക്കാന്‍ സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനായി സ്‌പോണ്‍സര്‍മാര്‍ ചമഞ്ഞ് എത്തുന്നവരും നിരവധിയാണ്.തമിഴ്‌നാട്ടില്‍ ഇവര്‍ക്ക് കിട്ടുന്ന കൂലിയുടെ മൂന്നിരട്ടി കിട്ടുന്നതാണ് ഇവര്‍ കൂട്ടത്തോടെ കേരളത്തിലേക്ക് ചേക്കാറാന്‍ കാരണം. തിരിച്ചറിയല്‍ രേഖ പോലുമില്ലാതെ എത്തുന്ന തൊഴിലാളികള്‍ പോലീസിന് തലവേദനയായിരിക്കുകയാണ്. ചരക്കു ലോറിയില്‍ തൊഴിലാളികളെ എത്തിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഘങ്ങളായാണ് തൊഴിലാളികള്‍ കേരളത്തിലെത്തുന്നത്. കേരളത്തിന്റെ പല സ്ഥലങ്ങളില്‍ തമ്പടിക്കുന്ന സംഘങ്ങള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹ്യ പ്രശ്‌നങ്ങളുമാണ് ഉയര്‍ത്തുന്നത്. പെര്‍മിറ്റ് ദുര്‍വിനിയോഗം ചെയ്താണ് ലോറി ജീവനക്കാര്‍ തൊഴിലാളികളെ കടത്തുന്നത്. ഇത്തരത്തില്‍ കേരളത്തിലെത്തുന്ന തൊഴിലാളികള്‍ താമസ സൗകര്യവും ഭക്ഷണവുമില്ലാതെ പീടികതിണ്ണയില്‍ അഭയം തേടേണ്ട സ്ഥിതിയാണ്. മാടുകളെ കൊണ്ടുവരുന്നതു പോലെ മനുഷ്യക്കടത്ത് നടത്തുന്ന സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.