Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ക്രമവിരുദ്ധ താല്കാലിക നിയമനം: മേയറുടെ നടപടി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 09:56 pm IST
inThrissur

തൃശൂര്‍:ആവശ്യമായതിന്റെ ഇരട്ടിയോളം ജീവനക്കാര്‍ നിലനില്‍ക്കേ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍ ക്രമവിരുദ്ധമായി 50 ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചുകൊണ്ടുള്ള മേയറുടെ മുന്‍കൂര്‍ അനുമതി പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലില്‍ തടയപ്പെട്ടു.

28 ലൈന്‍മാന്മാരേയും 22 വര്‍ക്കര്‍മാരേയും നിയമിച്ചുകൊണ്ടായിരുന്നു മേയര്‍ അജിത ജയരാജന്റെ നടപടി. പി.എസ്.സി വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും മാത്രമേ നിയമനം പാടുള്ളൂ എന്നാണ് നിയമമെങ്കിലും അതിന് വിരുദ്ധമായി 50 ജീവനക്കാരെ ടെണ്ടര്‍ വിളിച്ച് കരാര്‍ നല്‍കാനായിരുന്നു തീരുമാനം. ഒരാള്‍ക്ക് 505 രൂപ നിരക്കില്‍ ജീവനക്കാരെ നല്‍കാനുള്ള രാജീവ് വര്‍ഗ്ഗീസ് എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ച് മുന്‍കൂര്‍ നിയമനത്തിന് മേയര്‍ ഉത്തരവ് നല്‍കിയിരുന്നു. അതനുസരിച്ച് നിയമനം നല്‍കുകയും ചെയ്തതാണ്.മേയറുടെ മുന്‍കൂര്‍ അനുമതികളെല്ലാം തൊട്ടടുത്ത കൗണ്‍സില്‍ യോഗത്തില്‍ വെച്ച് അംഗീകരിക്കണമെന്നാണ് ചട്ടമെങ്കിലും 10 മാസത്തിന് ശേഷം മുന്‍കൂര്‍ അനുമതി നിയമാനുസൃതം സാധൂകരിക്കുന്ന വിഷയം കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്കെത്തിയത് ചട്ടവിരുദ്ധമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

ഇതുസംബന്ധിച്ച് ടെണ്ടര്‍ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗീകരിച്ച് കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടതാണ്. ഫയല്‍ കൗണ്‍സില്‍ പരിഗണിക്കാന്‍ പിന്നേയും 9 മാസമെടുത്തു. നിയമനം ലഭിച്ചവരെല്ലാം 10 മാസമായി ജോലി ചെയ്തുവരുന്നുണ്ട്.മൂന്ന് സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ 9 പേരാണ് ജോലി ചെയ്യുന്നത്.4.80 രൂപ നിരക്കില്‍ മീറ്റര്‍ റീഡിങ്ങിന് നല്‍കിയ കരാറും ടെണ്ടറും തീരുമാനമെടുക്കാനാകാതെ മാറ്റിവെച്ചു. കരാറുകാരന്‍ രാജീവ് വര്‍ഗ്ഗീസിന് രാജന്‍ പല്ലന്റെ കാലത്ത് നല്‍കിയ കരാര്‍ കാലാവധി 2016 ഏപ്രിലില്‍ തീര്‍ന്നതായിരുന്നു.

കരാര്‍ തുടരുന്നതിന് സന്നദ്ധത പ്രകടിപ്പിച്ച ഇയാള്‍ നല്‍കിയ കത്ത് മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി യോഗം അംഗീകരിച്ചതാണെങ്കിലും ആറ് മാസം പിന്നിട്ടിട്ടും കൗണ്‍സില്‍ അംഗീകാരത്തിന് വന്നിരുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.