Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുട്ടികളുമായി സൗഹൃദം സ്ഥാപിക്കണം: ജസ്റ്റിസ്. കെമാല്‍പാഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 10:37 pm IST
in Ernakulam

കാക്കനാട് : കുട്ടികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ വിവിധ പരിപാടികളില്‍ പങ്കാളികളാക്കണമെന്ന് ജസ്റ്റിസ്.ബി. കെമാല്‍പാഷ. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ ഇന്ന് പലവിധ മാനസിക സംഘര്‍ഷത്തിലാണ്. ചുറ്റുപാടുകളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ഇവര്‍ പല തരത്തിലുള്ള വൈഷമ്യങ്ങള്‍ നേരിടുന്നു. ഇതൊഴിവാക്കാന്‍ മാതാപിതാക്കളും നല്ല സുഹൃത്തുക്കളുമായി സൗഹ്യദാന്തരീക്ഷമുണ്ടാക്കണം. സിനിമകള്‍, മറ്റു കലാപരിപാടികള്‍ എന്നിവയില്‍ ഇവരെ പങ്കെടുപ്പിക്കണം. സ്‌കൂളുകളില്‍ അദ്ധ്യാപകര്‍ കുട്ടികളുമായി സൗഹൃദത്തിലാവണം.

പലവിധത്തിലുള്ള പീഡനത്തിനിരയാകുന്ന തങ്ങള്‍ക്ക് നിയമസുരക്ഷ ലഭിക്കുമോയെന്ന് ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി ചോദിച്ചു. ഇന്ന് സമൂഹത്തില്‍ കുട്ടികളുടെ നിയമ സുരക്ഷ കോടതി നിരീക്ഷിക്കുന്നുണ്ടെന്നും പരാതികളൊന്നും നല്‍കാതെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാലും നിയമം നിങ്ങളുടെ സുരക്ഷക്കെത്തുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ പറഞ്ഞു. 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ പേരോ, വിലാസമോ നല്‍കാതെ തന്നെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാനസിക, ശാരീരിക പീഡനത്തിനിരയായാല്‍ മാതാപിതാക്കള്‍, അദ്ധ്യാപകര്‍, ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്നിവരെ അറിയിക്കണം.

ജില്ലയിലെ 17 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് സംവാദത്തില്‍ പങ്കെടുത്തത്. അഞ്ചു ഗ്രൂപ്പുകളായി തയ്യാറാക്കിയ ചോദ്യാവലി പൂരിപ്പിച്ച് നല്‍കി. വിദ്യാര്‍ത്ഥികള്‍ തന്നെ നിര്‍മ്മിച്ചെടുത്ത കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സെഷന്‍ ടിക്കറ്റ് നല്‍കാത്തത് മാനസിക പീഡനമാണ്. സ്‌കൂളുകളില്‍ സുരക്ഷിതമായ ടോയ്‌ലറ്റുകള്‍ കുറവാണ്. ബസുകളില്‍ പലവിധ ലൈംഗീക ചേഷ്ടകള്‍ക്കു വിധേയരാവുന്നുണ്ട്. സ്‌കൂളുകളില്‍ അതീവ രഹസ്യമായി മയക്കുമരുന്നു വില്‍പ്പന നടക്കുന്നതിനാല്‍ ആണ്‍കുട്ടികളും അപൂര്‍വ്വം പെണ്‍കുട്ടികളും ഇവ ഉപയോഗിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കളക്ടര്‍ കെ.മുഹമ്മദ് .വൈ.സഫീറുള്ള , ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങളായി പത്മജ നായര്‍, നീനാ കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

Kerala

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

India

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

India

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

India

ക്ലീൻ ഗോദാവരി ദൗത്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി പവൻ കല്യാൺ ; പദ്ധതി നമാമി ഗംഗ പ്രോജക്ട് പോലെ നടപ്പിലാക്കും

പുതിയ വാര്‍ത്തകള്‍

ശ്രേഷ്ഠ മലയാളം കേന്ദ്രം ഡയറക്ടറായി പ്രൊഫ എം ശ്രീനാഥനെ നിയമിച്ചു.

നീതി ആയോഗ് യോഗത്തില്‍ മോദി കേരളത്തിന് കണ്ടുവെച്ച വികസനപാതകള്‍ ഏറെ…ഇതെല്ലാം നടപ്പാക്കാനുള്ള കെല്‍പ് സതീശനും കുഞ്ഞാലിക്കുട്ടിയ്‌ക്കും ഉണ്ടോ?

പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു, നാല് ദിവസത്തിനിടെ 2 പേര്‍ മരിച്ചു

രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ ഗുണ്ടാ നേതാവും, വിവാദമായത് റീല്‍സ് പ്രചരിച്ചതോടെ

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ഇടുക്കിയില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.