Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആദിവാസി കോളനിയിലെ അംഗന്‍വാടി വീട്ടുവരാന്തയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 09:49 pm IST
in Thrissur

പുതുക്കാട്: ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയ പുത്തൂര്‍ പഞ്ചായത്തിലെ പഴവള്ളം ആദിവാസി കോളനിയിലെ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത് വീട്ടുവരാന്തയില്‍ .കോടതി ഉത്തരവു പ്രകാരം ഈ മാസം 14 നുളളില്‍ പുതിയ കെട്ടിടത്തില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.എന്നാല്‍ 12 ന് ഉദ്ഘാടനം കഴിഞ്ഞ അംഗന്‍വാടി ഇതുവരേയും തുറന്നു പ്രവര്‍ത്തിച്ചീട്ടില്ല. ആദിവാസി വിഭാഗത്തിന്റെ ഫണ്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച അംഗന്‍വാടി സാംസ്‌കാരിക നിലയം ഉള്‍പ്പെടുന്ന സമുച്ചയം അധികൃതരുടെ അനാസ്ഥ മൂലം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.അംഗന്‍വാടി തുറക്കാത്തതു മൂലം കോളനിയിലും പരിസരത്തുമുള്ള കുട്ടികളെ സ്വകാര്യ വ്യക്തിയുടെ വീട്ടവരാന്തയാണ് ഇപ്പോള്‍ ആശ്രയമായിരിക്കുന്നത്.

പൂര്‍ണ്ണ സജ്ജീകരണത്തോടെയുള്ള അംഗന്‍വാടി പ്രവര്‍ത്തിക്കാത്തതുമൂലം പതിനഞ്ചോളം കുട്ടികളുടെ മാതാപിതാക്കള്‍ വീടു വാരാന്തയിലേക്ക് കുട്ടികളെ അയക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. കോടതി നിര്‍ദ്ദേശ പ്രകാരം തുറന്നു കൊടുത്ത അംഗന്‍വാടിയില്‍ ഭാഗികമായ അറ്റകുറ്റപണികള്‍ നടത്താത്തതാണ് അംഗന്‍വാടി പൂട്ടിയിടാന്‍ കാരണം. മാധ്യമ ശ്രദ്ധയിലും ഏറെ വിവാദങ്ങളിലും ഉള്‍പ്പെട്ട സാഹചര്യം ഉണ്ടായിട്ടും പ്രവര്‍ത്തനസജ്ജമായ പുതിയ അംഗന്‍വാടി കെട്ടിടം പൂട്ടിയിട്ടത് കോടതിയലക്ഷ്യമാണന്നാണ് ആരോപണം നിലനില്‍ക്കുന്നത്. ഒക്ടോബര്‍ 14 നുള്ളില്‍ അംഗന്‍വാടിയും സാംസ്‌കാരിക നിലയവും തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ അനുകൂലമായ നടപടികള്‍ എടുത്തിരുന്നു.എന്നിട്ടും സുരക്ഷിതമായി കുട്ടികള്‍ക്ക് അംഗന്‍വാടി പ്രയോജനപ്രദമാകുന്ന അവസ്ഥയിലും ഉദ്ഘാടനം കഴിഞ്ഞ അംഗന്‍വാടി ഇപ്പോഴും പൂട്ടിയിട്ടിരിക്കുകയാണ്. നാമമാത്രമായ അറ്റകുറ്റപണികള്‍ കഴിയാത്തതാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതിന് തടസമായി നില്‍ക്കുന്നത്.

കെട്ടിടത്തിനു മുന്‍പില്‍ കല്ലവിരിക്കുന്നതും പ്ലംബിംങ്ങ് പ്രവര്‍ത്തനങ്ങള്‍ നടത്താത്തതുമാണ് അംഗന്‍വാടി തുറന്നു പ്രവര്‍ത്തിക്കാന്‍ തടസമായതെന്ന നിലപാടിലാണ് അധികൃതര്‍.ഏതു സമയത്തും നിലംപൊത്താറായ സ്വകാര്യ വ്യക്തിയുടെ വീട്ടുവരാന്തയില്‍ പ്രവര്‍ത്തിച്ചിരുന്ന അീഗന്‍വാടി മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ് അധികൃതര്‍ അറിയുന്നത്.പിന്നീട് പുതിയ കെട്ടിടത്തിലേക്ക് അംഗന്‍വാടിയുടെ പ്രവര്‍ത്തനം മാറ്റുവാന്‍ ശ്രമിച്ചുവെങ്കിലും ചില തത്പ്പരകക്ഷികളുടെ ഇടപെടല്‍ മൂലം ഇതിന് തടസമാവുകയായിരുന്നു.രാഷ്‌ട്രീയ ചിരടു വലികള്‍ക്കിടയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടാവുന്നത്.അംഗന്‍വാടിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അദിവാസി കോളനിയിലെ ചേരിതിരിവാണ് തടസമായി നില്‍ക്കുന്നതെന്ന ആരോപണവും ശക്തമാണ്. അംഗന്‍വാടി പ്രവര്‍ത്തിക്കണമെന്ന

കോടതിയുടെ ഉത്തരവ് ലംഘിച്ച പുത്തുര്‍ പഞ്ചായത്ത് അധികൃതരും ആരോപണ വിധേയമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.