Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 01:39 am IST
inKannur

കണ്ണൂര്‍: ഇരു വൃക്കകളും തകരാറിലായ നിര്‍ദ്ധന യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. കണ്ണൂര്‍ കക്കാട് സ്വദേശി സി.എച്ച്.പ്രദീപനാണ് ഉദാരമതികളുടെ സഹായം തേടുന്നത്. കക്കാട് കോര്‍ജാന്‍ സ്‌കൂളിന് സമീപത്ത് വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന പ്രദീപന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ആശാരിപ്പണിക്കാരനായ പ്രദീപന് മാരക രോഗം ബാധിച്ചതോടുകൂടി കുടുംബ നോക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൂടാതെ ഭാര്യക്ക് തൈറോയിഡിന്റെ അസുഖം വന്നതോടുകൂടി കുടുംബ പട്ടിണിയിലാണ്. വൃക്കകള്‍ മാറ്റിവെച്ചാല്‍ മാത്രമേ ഇയാള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ സുമനസ്സുകളുടെ കാരുണ്യത്താല്‍ ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തിപ്പോരുകയാണ്.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇതിന്റെ പരിശോധനകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. മട്ടന്നൂര്‍ കൈരളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രദീപന്റെ വൃക്ക മാറ്റിവെക്കാനാവശ്യമായാ സഹായധനം സ്വരൂപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൈരളി ചാരിറ്റബിള്‍ ട്രസ്റ്റ് രണ്ട് മാസം മുമ്പ് ഓട്ടോ ഡ്രൈവറായ കെ.പ്രേമരാജന്റെ വൃക്ക മാറ്റിവെക്കലിന് വേണ്ട ധനസമാഹരണം നടത്തിയിരുന്നു. പ്രേമരാജന്‍ ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് എറണാകുളത്ത് ചികിത്സയിലാണ്.

ട്രസ്റ്റ് സെക്രട്ടറി സന്തോഷ് മാവിലയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. പ്രദീപിന്റെ ചിക്തിസാ ധനസമാഹരണം നടത്തുന്നതിന് കണ്ണൂര്‍ മേയര്‍ ഇ.പി.ലത, കെ.എം.ഷാജി എംഎല്‍എ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എം.കെ.ഷാജി, കെ.പി.സലീം, വി.രാമകൃഷ്ണന്‍, രാജു വര്‍ഗ്ഗീസ് എന്നിവര്‍ രക്ഷാധികാരികളായും എം.വി.സഹദേവന്‍ പ്രസിഡണ്ടായും പ്രമോദ് സാമുവല്‍ സെക്രട്ടറിയായും സിനി രാംദാസ് ട്രഷററുമായ ചികിത്സാ സഹായ കമ്മറ്റിയും എ.വേണുഗോപാല്‍ ചെയര്‍മാനും സന്തോഷ് മാവില സെക്രട്ടറിയും ദാമോദരന്‍ കാളാശേരി ട്രഷററുമായ കൈരളി ചാരിറ്റബിള്‍ ട്രസ്റ്റും പ്രവര്‍ത്തിച്ചുവരികയാണ്. സാമ്പത്തിക സഹായങ്ങള്‍: കൈരളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മട്ടന്നൂര്‍ എസ്ബിടി ശാഖയിലെ 670096680598 (ഐഎഫ്എസ്‌സി എസ്ബിടിആര്‍ 0000208) എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

Kerala

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പുതിയ വാര്‍ത്തകള്‍

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.