കണ്ണൂര്‍: പോലീസ് ഉള്‍പ്പടെയുള്ളവരുടെ സ്വകാര്യ ബസ്സുകളിലെ സൗജന്യ യാത്ര സംബന്ധിച്ചും, ബസ്സ് വ്യവസായം നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ബസ്സ് ഉടമകളുടെ ജനറല്‍ ബോഡി യോഗം ഇന്ന് രാവിലെ 10.30 ന് റോയല്‍ ഒമേഴ്‌സില്‍ ചേരും.