Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലയിൽ മാലിന്യ നിക്ഷേപം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 09:39 pm IST
inWayanad
മീനങ്ങാടി: ജില്ലയിൽ വാഹനങ്ങളിലെത്തി മാലിന്യങ്ങൾ  നിക്ഷേപിക്കുന്ന പ്രവണത  വർധിക്കുന്നു. ഇത്തരക്കാരെ  നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിയാത്തത് ജില്ലയെ മാലിന്യങ്ങൾ തള്ളുന്നതിനുള്ള കേന്ദ്രമാക്കി മാറ്റുന്നതായി  പരാതിയുയരുന്നു.   അടുത്ത സംസ്ഥാനങ്ങളിൽ നിന്നും അയൽ ജില്ലകളിൽ നിന്നു മായ് കൊണ്ട് വരുന്ന മാലിന്യങ്ങൾ വയനാട് ജില്ലയുടെ പല ഭാഗങ്ങളിൽ നിക്ഷേപിക്കുന്നതും സംസ്കരിക്കുന്നതും പതിവായിരിക്കുന്നതിനിടയിലാണ് മീനങ്ങാടി ടൗണിന്റെ ഹൃദയ  ഭാഗത്ത് പത്തോളം ലോറിയിലാണ്  മാലിന്യം കൊണ്ട് തളളിയത്. അയൽ ജില്ലകളിൽ നിന്നും കൊണ്ടുവന്ന സർജിക്കൽ വേസ്റ്റ് ഉൾപ്പടെയുള്ള  പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ആളൊഴിഞ്ഞ ഭാഗത്ത് തള്ളിയത്.  ഏതാനും  ദിവസമായി    മാലിന്യങ്ങൾ ഇവിടെ കൊണ്ടിടാൻ തുടങ്ങിയിട്ട്  . എന്നാൽ വ്യാഴാഴ്ച രാത്രി പത്തിലധികം ലോറികൾ എത്തിയപ്പോഴാണ് മീനങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളികൾക്ക് സംശയം  കുടുങ്ങിയത് . തുടർന്ന് പോലീസിന്റെ നേത്രത്വത്തിൽ നടന്ന  അന്വഷണത്തിൽ  കുമിഞ്ഞുകൂടിയ മാലിന്യങ്ങളുടെ  കൂമ്പാരം കണ്ടെത്തുകയായിരുന്നു . പലയിടങ്ങളിൽ നിന്നായ് ഇവിടേക്ക് എത്തിക്കുന്ന പ്ലാസ്റ്റിക്ക്  മാലിന്യം ഇവിടെ നിന്നും തരം തിരിച്ച് മാണ്ഡ്യയിലെ പ്ലാസ്റ്റിക്ക് നിർമ്മാണ ശാലയിലേക്ക് കൊണ്ട് പോവുകയാണ് ചെയ്യുന്നതെന്ന്  പോലീസ്  പറയുന്നു.  മാലിന്യം എടുക്കുന്ന സ്ഥലങ്ങളിൽ നിന്നും സംസ്കരണത്തിനായ് ലഭിക്കുന്ന തുകയും തരം തിരിച്ച് കട്ടി കൂടിയ പ്ലാസ്റ്റിക്ക് മാലിന്യം പുനർനിർമ്മാണ ശാലക്ക് കൊടുക്കുമ്പോൾ കിട്ടുന്ന ലാഭ ലക്ഷ്യത്തോടെയാണ് ടെൻഡർ എടുത്ത സ്വകാര്യ വ്യക്തി ഇവിടെ മാലിന്യങ്ങൾ  കൊണ്ടിട്ടത്. എന്നാൽ സംസ്കരണത്തിന് കൊണ്ട് പോകാൻ കഴിയാത്ത പ്ലാസ്റ്റിക്ക് ഇവിടെ ഉപേക്ഷിക്കപെടുന്നത് മൂലം ദിവസങ്ങൾക്കുള്ളിൽ ഇവിടം മാലിന്യകൂമ്പാരമായ് മാറും എന്നതിൽ യാതൊരു സംശയവും ഇല്ല. സർജിക്കൽ വേസ്റ്റ് അടക്കം ഇവിടെ നിക്ഷേപിക്കുന്നത്  ഒരു മഴ പെയ്താൽ ജല സംക്രമ രോഗങ്ങൾക്കും  പകർച്ചവ്യാധികൾക്കും  ഇടയാക്കുമെന്ന്   പ്രദേശവാസികൾ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു സംസ്കരണ പരിപാടി  ഇവിടെ നടക്കുന്നത് പഞ്ചായത്തിന്റെ അനുമതി ഇല്ലതെയാണെന്നും  എത്രയും പെട്ടന്ന് ഇവിടെ നിന്നും നീക്കം ചെയ്ത് ജില്ലക്ക് പുറത്ത് എത്തിക്കാനുള്ള നടപടിക്രമങ്ങൾ  പൂർത്തിയാക്കിയെന്ന്  മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസൈനാർ പറഞ്ഞു. എന്നാൽ പഞ്ചായത്തിന്റെ മൂക്കിനു കീഴിൽ ഇതുപോലൊരു സംസ്കരണം നടന്നിട്ട്  പഞ്ചായത്ത്  അറിഞ്ഞില്ലെന്ന്  പറയുന്നത് ഉത്തരവാദിത്തത്തിൽനിന്നും  ഒഴിഞ്ഞുമാറലാണെന്നും  പഞ്ചായത്തിന്റെ ഒത്താശയോടെയാണ്  മാലിന്യം തള്ളിയതെന്ന്  ബി.ജെ.പി ആരോപിച്ചു.എത്രയും പെട്ടെന്ന് മാലിന്യം നീക്കം ചെയ്തില്ലെങ്കിൽസമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികളും  പറഞ്ഞു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.