Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃപ്രയാര്‍ ഏകാദശിക്ക് വന്‍ഭക്തജനത്തിരക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 09:32 pm IST
in Thrissur

തൃപ്രയാര്‍: പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് വന്‍തിരക്ക്. ഏകാദശിയുടെ ഭാഗമായി പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ പൂജകള്‍ നടന്നു. തുടര്‍ന്ന് പ്രഭാതശീവേലിക്ക് തേവരെ സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിച്ചു. ദേവസ്വം സീതാരാമന്‍ സ്വര്‍ണക്കോലം വഹിച്ചു. തിരുവമ്പാടി ചന്ദ്രശേഖരന്‍, ഒളരി പൂതൃക്കോവില്‍ പാര്‍ത്ഥസാരഥി എന്നീ ഗജവീരന്മാര്‍ ഇടത് വലത് അകമ്പടിയായി. എഴുന്നള്ളിപ്പില്‍ 19 ആനകള്‍ അണിനിരന്നു. കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലുള്ള പാഞ്ചാരിമേളം എഴുന്നള്ളിപ്പിന് കൊഴുപ്പേകി. ക്ഷേത്രം ഊട്ടുപുരയില്‍ പതിനായിരം പേര്‍ക്കുള്ള ഏകാദശി ഊട്ടിനും രാവിലെ മുതല്‍ തുടക്കമായി. ഗോതമ്പ് ചോറ്, രസക്കാളന്‍, അച്ചാര്‍ എന്നീ വിഭവങ്ങള്‍ നല്‍കി. ചൂടിന്റെ ആധിക്യം കുറക്കുന്നതിനായി ആനകളെ എഴുന്നള്ളിക്കുന്നതിന് മുമ്പായി ക്ഷേത്രാങ്കണത്തില്‍ വെള്ളമടിച്ച് തണുപ്പിക്കുകയും ചെയ്തിരുന്നു. എലിഫന്റ് സ്‌ക്വാഡും ക്ഷേത്രത്തില്‍ എത്തിയിരുന്നു.

ഏകാദശിമഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വലപ്പാട് പോലീസ്, ക്ഷേത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍, സ്‌പെഷല്‍ പോലീസ് ജീവനക്കാര്‍, ആക്ട്‌സ്, സുരക്ഷ ആംബുലന്‍സ് സര്‍വീസുകള്‍, കുടിവെള്ളവിതരണം എന്നിവയും ഏര്‍പ്പെടുത്തിയിരുന്നു.

ക്ഷേത്രം കിഴക്കേ നടപ്പുരയില്‍, കാഞ്ചികാമകോടി ആസ്ഥാനവിദ്വാന്‍ ടിപിഎന്‍ രാമനാഥന്‍, ചാത്തമംഗംലം യുവരാജ് എന്നിവര്‍ നയിച്ച സ്‌പെഷല്‍ നാഗസ്വരകച്ചേരിയും നടന്നു. തുടര്‍ന്ന് മുരിയാട് മുരളീധരനും സംഘവും ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. ഉച്ചക്ക് നടന്ന എഴുന്നള്ളിപ്പില്‍ ധ്രുവംമേളം അരങ്ങേറി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷല്‍ കമ്മീഷണര്‍ കെ.ആര്‍.ഹരിദാസ്, തൃപ്രയാര്‍ ദേവസ്വം മാനേജര്‍ എം.മനോജ്കുമാര്‍ തുടങ്ങി ദേവസ്വം അധികൃതരും നിരവധി ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

പുതിയ വാര്‍ത്തകള്‍

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.