Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിപിഎമ്മിന് കള്ളപ്പണക്കാര്‍ക്കുവേണ്ടി ഹര്‍ത്താല്‍ നടത്തേണ്ട ഗതികേട് : ആര്‍.രഘുരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 07:54 pm IST
in Wayanad

കല്‍പ്പറ്റ : കള്ളനോട്ടടിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും വേണ്ടി ലോകത്തിലെതന്നെ ആദ്യഹര്‍ത്താലാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്‍.രഘുരാജ്. സിപിഎം നരനായാട്ടിനെതിരെ കല്‍പ്പറ്റയില്‍ നടന്ന കൂട്ടായ്‌മയില്‍ മു ഖ്യപ്രഭാഷണം നടത്തുകയാ യിരുന്നു അദ്ദേഹം. പിണറായി വിജയന്‍ അധികാരത്തില്‍ ഏറിയതുമുതല്‍ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഇതില്‍ മുഖ്യമന്ത്രിയുടെ അമ്മാവന്റെ മക്കളെപോലും വെറുതെവിട്ടില്ല. വീടും വീട്ടുപകരണങ്ങളും കിണറ്റിലെറിഞ്ഞും അടിച്ചുതകര്‍ത്തും മാര്‍കിസ്റ്റ് പൈശാചികത തുറന്നുകാട്ടുകയാണ് കണ്ണൂരില്‍. പിണറായി വിജയന്‍ അധികാരമേറ്റതുമുതല്‍ എട്ടോളം കൊലപാതകമാണ് സംസ്ഥാനത്തുടനീളം നടന്നത്. ഇതുവരെ കണ്ണൂര്‍ ജില്ലയില്‍ മാര്‍കിസ്റ്റ് ഭീകരതയില്‍ 250ല്‍ കൂടുതല്‍ പ്രവര്‍ത്തയായത് സംഘപരിവാര്‍പ്രവര്‍ത്തകര്‍ മത്രമല്ല. കോണ്‍ഗ്രസും മുസ്ലീം ലീഗും എന്തിനേറെ ഘടകകക്ഷിയായ സിപിഐക്കാര്‍ വരെ കൊല്ലപ്പെട്ടു. കണ്ണൂര്‍ ജില്ലയിലുള്ള 700 ഓളം ഗ്രാമങ്ങളില്‍ മാര്‍കിസ്റ്റ് നരനായാട്ടിനെ അതിജീവിച്ച് 509 ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനം വിപുലപെടുത്തി. പാനൂര്‍ എന്ന പ്രദേശത്ത് മാത്രം 50 ഓളം പേരെ സിപിഎം കാപാലികന്മാര്‍ ദാരുണമായി കൊലപെടുത്തുകയുണ്ടായി. പയ്യന്നൂരില്‍ ഭര്‍ത്താവിനെ കൊലപെടുത്താന്‍ വന്ന മാര്‍കിസ്റ്റ് നേതാവിന്റെ കാലുപിടിച്ച ഭാര്യയുടെ താലി വാളുകൊണ്ട് പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതാണ് കണ്ണൂരിലെ സിപിഎമ്മുകാര്‍. കോണ്‍ഗ്രസുകാരനായ രാമഭദ്രനെ കൊന്ന കേസില്‍ കുടുങ്ങിയത് കൊല്ലം ജില്ലയിലെ സിപിഎം നേതൃത്വമാണ്. പത്ത് വര്‍ഷത്തോളം കള്ളപ്പണത്തില്‍ മുങ്ങികിടന്നപ്പോള്‍ വാ തുറക്കാത്ത മുന്‍ പ്രധാനമന്ത്രി കള്ളപ്പണത്തിനനുകൂലമായി സംസാരിച്ചതിന്റെ പരിഹാസ്യത ജന തിരിച്ചറിഞ്ഞു.

കല്‍പ്പറ്റ നഗര്‍ കാര്യവാഹ് വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സംഘചാലക് ശങ്കരന്‍, അഡ്വ സുരേഷ്, സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

Technology

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

Entertainment

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

Kerala

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

Kerala

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

പുതിയ വാര്‍ത്തകള്‍

സനാതനധർമ്മത്തെ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് മൗനസമ്മതം ; ലീഗ് നേതാവിന്റെ ഖബറിൽ എത്തി വിജയ് ; ഒപ്പം കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

വായനമുറി:  ഹിന്ദുക്കൾ സ്വയംബോധവും ശത്രുബോധവും ഉള്ളവരാകണം

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

നിലവിളക്ക് കൊളുത്തിയത് തെറ്റ് ; ഇതര മതസ്ഥരുടെ ആചാരങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ; എങ്കിൽ ഹിന്ദുക്കളുടെ വോട്ടുകൾക്ക് കുഴപ്പമില്ലേയെന്ന് ചോദ്യം ?

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സിഎംആര്‍എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

പരിസ്ഥിതി ദര്‍ശനം ഇതിഹാസ പുരാണങ്ങളില്‍

വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന മാധവ്ജി ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് പി.ആര്‍. രാമനില്‍ നിന്ന് ആര്‍. രവീന്ദ്രന് വേണ്ടി മകന്‍ മനോജ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മാധവ്ജി തന്ത്രശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ച ആചാര്യന്‍: ജസ്റ്റിസ് പി.ആര്‍. രാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.