Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഉഷവതുരുത്ത് കരിനിലത്തില്‍ കൊയ്‌ത്തുത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 03:57 pm IST
inAlappuzha

പൂച്ചാക്കല്‍: ഉളവയ്‌പ്പിന് ആവേശം പകര്‍ന്ന് ഉഷവതുരുത്ത് കരിനിലത്തില്‍ കൊയ്‌ത്ത് ഉത്സവം. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഉളവയ്‌പ്പ് ഒന്നാം വാര്‍ഡിലെ ഉഷവതുരുത്ത് പാടശേഖരത്തിലെ 20 ഏക്കറില്‍ കൃഷി ചെയ്ത ജ്യോതി വിത്തിനത്തില്‍പ്പെട്ട ഞാറ് ആണ് കൊയ്‌ത്തുപ്പാട്ടിന്റെ താളത്തില്‍ കര്‍ഷകര്‍ കൊയ്‌തെടുത്തത്.

വേമ്പനാട്ട് കായലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ പാടശേഖരത്തിന് ഉളവയ്‌പ്പ് മഹാദേവ ക്ഷേത്രവുമായി ബന്ധമുണ്ട്. ഉളവയ്‌പ്പ് ക്ഷേത്രത്തിലെ മഹാദേവന് മുന്നില്‍ ” ഉഷപൂജയ്‌ക്കു ”നേദിക്കുവാനുള്ള അരി ഉല്പാദിപ്പിക്കുന്ന പാടശേഖരമായതുകൊണ്ടാണ് ഇത് ഉഷവതുരുത്ത് പാടശേഖരമെന്ന് വിളിപ്പേര് വന്നത്. ഉഷവ് തുരുത്ത് നെല്ലുത്പാദക സംഘത്തില്‍ നിന്നും പാട്ടത്തിലെടുത്ത് കര്‍ഷകരായ ടി.എന്‍.ഉണ്ണികൃഷ്ണന്‍, കെ. എം.മനോജ്, എസ്.പ്രമോദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു നെല്ലു ഒരു മീനും പദ്ധതിയിലാണ് നെല്‍കൃഷി നടത്തി ഉളവയ്‌പ്പില്‍ പൊന്നു വിളയിച്ചത് നെല്ലറയായ ഉളവയ്‌പ്പ് മേഖലയില്‍ 450 ഏക്കറോളം വരുന്ന പാടശേഖരമാണുള്ളത്.

കൊയ്‌ത്തുകാര്‍ക്ക് ആവേശം പകര്‍ന്ന് കൊയ്‌ത്ത് കാണാനെത്തിയ ഇംഗ്ലണ്ടുകാരായ വിദേശ ദമ്പതികളും കൊയ്‌ത്തുത്സവത്തില്‍ പങ്കെടുത്തു. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ വിമല്‍ രവീന്ദ്രന്‍, അംബികാ ശശിധരന്‍, കൃഷി ഓഫീസര്‍ എം.സിന്ധു, കര്‍ഷകരായ ടി.എന്‍. ഉണ്ണികൃഷ്ണന്‍, കെ എം.മനോജ് , എസ്.പ്രമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.