Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 02:02 pm IST
inKollam

കൊല്ലം: കോണ്‍ഗ്രസ് നേതാവ് ഏരൂര്‍ രാമഭദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാകമ്മിറ്റി അംഗം കെ.ബാബുപണിക്കര്‍, മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് മാക്‌സണ്‍, ഡിവൈ എഫ്‌ഐ നേതാവ് റിയാസ് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തതുമായി ബന്ധപെട്ട് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്.

ജനങ്ങളെ തെറ്റിധരിപ്പിച്ച് കൊലയാളികളെ വെള്ളപൂശാനുമാണ് നീക്കം. ജില്ലയില്‍ സിപിഎം നടത്തികൊണ്ടിരിക്കുന്ന കൊലപാതങ്ങളെ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും മറയാക്കി നിസാരവല്‍കരിക്കാനുള്ള ശ്രമം വിലപ്പോകില്ല.

2010ലെ എല്‍ഡിഎഫ് ഭരണകാലത്തു നടന്ന കൊലപാതകം ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിലെ പോരായ്‌മ കാരണം ഏറെ വിവാദങ്ങള്‍ക്കുശേഷം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്വേഷണം തുടരുന്ന വേളയില്‍ പ്രസ്തുത കേസ് അട്ടിമറിക്കുന്നതായി കാണിച്ചു രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസ് സിബിഐ ക്കു വിട്ടെങ്കിലും അവര്‍ ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് രാമഭദ്രന്റെ ഭാര്യ രണ്ടാമതും കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കേസ് സിബിഐ അന്വേഷിക്കുവാന്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐ അന്വേഷണം നടത്തി തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്‌തെന്നിരിക്കെ സിപിഎമ്മിനെ തകര്‍ക്കാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും സിബിഐയെ ഉപയോഗപ്പെടുത്തുന്നു എന്ന ബാലഗോപാലിന്റെ കല്ലുവെച്ച നുണപ്രചാരണം ജനം തള്ളിക്കളയും. കൊലയാളികളെ രക്ഷിക്കാനും പൊതുജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിച്ച് അണികളില്‍ കൊലപാതകരാഷ്‌ട്രീയത്തിനു പ്രേരണ നല്‍കുന്നതുമാണ് ഈ പ്രസ്താവന.

തങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ വന്നില്ലെങ്കില്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ആക്ഷേപിക്കുന്ന സിപിഎം പാരമ്പര്യം ജനാധിപത്യത്തിന് ഭീഷണിയാണെന്നും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്തതിന് പിന്നില്‍ ജില്ലയിലെ സിപിഎം-കോണ്‍ഗ്രസ് ഒത്തുകളിയാണെന്നും ജി.ഗോപിനാഥ് ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Article

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.