Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സുതാര്യ കേരളം പരിപാടി നിര്‍ത്തിയിട്ട് ആറ് മാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 11:05 pm IST
inErnakulam

കാക്കനാട്: സര്‍ക്കാരിന്റെ ജനകീയമുഖമെന്ന് കൊട്ടിഘോഷിച്ച സുതാര്യ കേരളം പരിപാടി നിര്‍ത്തലാക്കിയിട്ട് ആറ് മാസം പിന്നിടുന്നു. ജനങ്ങളുമായി ദൂരദര്‍ശനില്‍ മുഖ്യമന്ത്രി നേരിട്ടു സംവദിക്കുന്ന സുതാര്യകേരളം ഫോണ്‍ ഇന്‍ പരിപാടി മുടങ്ങിയതോടെ, പരാതികള്‍ അദ്ദേഹത്തിനു മുന്നിലത്തെിക്കാന്‍ കഴിയാത്തവസ്ഥയിലാണ് സാധാരണക്കാര്‍.

ഉദ്യോഗസ്ഥരുടെ സമീപനമോ നടപടിക്രമങ്ങളിലെ കാര്‍ക്കശ്യമോ മൂലം പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളാണ് ഏറെയും സുതാര്യകേരളം സെല്ലുകളിലൂടെ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പരാതികള്‍ വീണ്ടും ഉദ്യോഗസ്ഥരില്‍ തന്നെ കേന്ദ്രീകരിക്കപ്പെടുന്നു.

സുതാര്യകേരളം ജില്ലാതല സെല്ലുകള്‍ മുഖേനയാണ് പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നത്. എന്നാല്‍ പരിപാടി മുടങ്ങിയതോടെ ജില്ലാ സെല്ലുകളുടെ പ്രവര്‍ത്തനവും മരവിച്ചു. മുഖ്യമന്ത്രി നേരിട്ട് വീഡിയോ കോണ്‍ഫ്രന്‍സ് വഴി അടിയന്തര പരിഹാരമുണ്ടാക്കിയിരുന്ന സാധാരണക്കാരുടെ പരാതികള്‍ കോള്‍ക്കാനുള്ള അവസരം ഒരു കാരണവുമില്ലാതെ സംസ്ഥാനത്ത് നിര്‍ത്തലാക്കുകയായിരുന്നു. ചുവപ്പ് നാടയില്‍ കുടുങ്ങി ഉദ്യോഗസ്ഥര്‍ അവഗണിച്ച നിരവധി പരാതികളാണ് മുഖ്യമന്ത്രി ഇടപെട്ട് പരിഹരിച്ചത്.

ജില്ലാതലത്തില്‍ പരിഹരിക്കേണ്ട പരാതികള്‍ ചുവപ്പു നാടയില്‍ കുടുങ്ങാതെ ജില്ല കലക്ടര്‍ നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരം ആരാഞ്ഞ് പരിഹരിക്കുമായിരുന്നു.

കാലപ്പഴക്കമുള്ളതും നിയമനൂലാമാലകള്‍ ഉള്ളതുമായ പരാതികളില്‍ ഇളവു വരുത്തി, ആവശ്യമെന്ന് കണ്ടാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച് മുഖ്യമന്ത്രി ഇടപെട്ട് പരാതി പരിഹരിക്കുമായിരുന്നു. പരാതികള്‍ക്ക് പരിഹാരം വീഡിയോ കോണ്‍ഫ്രന്‍സിലൂടെയായതിനാല്‍ പരാതിക്കാരന് നേരിട്ട് വിശദീകരണം നല്‍കാനും കഴിയുന്നതായിരുന്നു ഇതിന്റെ പ്രത്യേകത.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറായ സുതാര്യ കേരളം പദ്ധതി കലക്ട്രറ്റിനോട് അനുബന്ധമായാണ് പ്രവര്‍ത്തിച്ചിരുന്നത്. കോഓര്‍ഡിനേറ്റര്‍, മെസന്‍ജര്‍, ടൈപ്പിസ്റ്റ് എന്നിങ്ങനെ മൂന്നു ജീവനക്കാര്‍ കരാര്‍ പ്രകാരമാണ് ഇവിടെ ജോലി ചെയ്തിരുന്നത്. എല്ലാവര്‍ക്കും പതിനായിരം രൂപയില്‍ താഴെ മാത്രമായിരുന്നു ഓണറേറിയം നല്‍കിയിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

പുതിയ വാര്‍ത്തകള്‍

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.