Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ബ്രഹ്മേക്ഷരയിലെ അവസാന ജീവനക്കാരനും മോചിതനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:22 pm IST
inThiruvananthapuram

വിഴിഞ്ഞം: കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് വിഴിഞ്ഞം വാര്‍ഫില്‍ അനധികൃതമായി നങ്കൂരമിട്ട ബ്രഹ്മേക്ഷര എന്ന ടഗ്ഗിന്റെ അവസാന ജീവനക്കാരനും മോചിതനായി. എറണാകുളം സ്വദേശിയായ ശ്രീകുമാര്‍ എന്ന എഞ്ചിനീയര്‍ക്കാണ് നിയമ യുദ്ധത്തിനൊടുവില്‍ കോടതിയുടെ അനുമതിയോടെ മോചനം ലഭിച്ചത്.

ബ്രഹ്മാക്ഷര എന്ന ടഗ്ഗ് പതിനൊന്ന് ജീവനക്കാരുമായി ഒരു വര്‍ഷം മുന്‍പാണ് വിഴിഞ്ഞത്തടുത്തത്. അന്യ രാജ്യത്ത് പോയി മടങ്ങിയെന്ന കാരണത്താല്‍ ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് എമിഗ്രേഷന്‍ ഇല്ലാതെ വിഴിഞ്ഞത്തിറങ്ങാന്‍ നിയമം അനുവദിച്ചില്ല. മുംബൈ സ്വദേശിയുടെ വകയായ ടഗ്ഗിനെ ഉടമസ്ഥരും കൈയ്യൊഴിഞ്ഞു. അതോടെ ശമ്പളവും ആനുകൂല്യങ്ങളുമില്ലാത്ത ജീവനക്കാര്‍ ആഹാരം കഴിക്കാനുള്ള പണം പോലുമില്ലാതെ കഷ്ടപ്പെട്ടു. ഇതിനിടയില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കിയ ആറ് അന്യസംസ്ഥാനക്കാര്‍ നാട്ടിലേക്ക് പോയി. ഇരുപത്തിരണ്ട് വയസ്സില്‍ താഴെയുള്ള നാല് തൊഴിലാളികളും ഇപ്പോള്‍ മോചിതനായ എഞ്ചിനീയറും ഉള്‍പ്പെടെ അഞ്ച് പേരാണ് ഇതില്‍ അവശേഷിച്ചിരുന്നത്. കോടതിയില്‍ നിന്നുള്ള അനുകൂല വിധിയിലൂടെ അവസാനത്തെ ആളും പോകുന്നതോടെ പുതിയ വാര്‍ഫിന് സമീപം നങ്കൂരമിട്ടിരിക്കുന്നകൂറ്റന്‍ ടഗ്ഗ് അനാഥമാകും. നിയമകുരുക്കുകള്‍ കാരണവും മാസങ്ങളായി ശമ്പളമില്ലാത്തതും കാരണവും ഇവരുടെ ജീവിതദുരിതം വലിയ വാര്‍ത്തയായിരുന്നു. ആദ്യമാസങ്ങളില്‍ കമ്പനി ഭക്ഷണത്തിന് വേണ്ട ചില സഹായങ്ങള്‍ ചെയ്തിരുന്നെങ്കിലും ഒടുവില്‍ അതുണ്ടായിരുന്നില്ല. പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നിരുന്ന ഇവരെ സഹായിച്ചിരുന്നത് പോര്‍ട്ട് അധികൃതരും നാട്ടുകാരുമായിരുന്നു.

ടഗ്ഗിന്റെ നില അപകടകരമാണെന്ന് കാണിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് മര്‍ക്കന്റൈന്‍ മറൈന്‍ വകുപ്പ് പോര്‍ട്ട് അധികൃതര്‍ക്ക് നല്‍യിട്ടുണ്ട്. ഇനി മറ്റു ജോലികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത ടഗ്ഗ് ലേലം ചെയ്യാനുള്ള കോടതിവിധി സമ്പാദിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിച്ചിട്ടുണ്ട്. ടഗ്ഗിന്റെ ഉടമസ്ഥരായ അഫബിള്‍ ഫിഷറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ലേലത്തെ സംബന്ധിച്ച നോട്ടീസ് നല്‍കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

മാതാവ് ഉപേക്ഷിച്ച കുഞ്ഞിനെ ചൈല്‍ഡ് ലൈനിനു കൈമാറി

പേരൂര്‍ക്കട: മാതാവ് ഉപേക്ഷിച്ചുപോയ കുഞ്ഞിനെ മണ്ണന്തല പോലീസ് ഇടപെട്ട് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറി. വട്ടപ്പാറ വില്ലേജില്‍ താമസിക്കുന്ന ഒന്നരവയസ്സുപ്രായം വരുന്ന പെണ്‍കുഞ്ഞിനാണ് തമ്പാനൂരിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തുണയായത്. രണ്ട് ആഴ്ചകള്‍ക്കു മുമ്പാണ് മാതാവ് കുട്ടിയെ ഉപേക്ഷിച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത്. കുട്ടിയുടെ പിതാവിന് മാനസികപ്രശ്‌നം ഉണ്ടായിരുന്നതിനാല്‍ കുഞ്ഞിന്റെ സംരക്ഷണച്ചുമതല കുറച്ചുനാളായി നാട്ടുകാരാണ് ഏറ്റെടുത്തിരുന്നത്. ഇന്നലെ വൈകുന്നേരം വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞിനെ മണ്ണന്തല പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. എസ്‌ഐ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കുഞ്ഞിനെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറി. കുഞ്ഞിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കാത്തതിന് മാതാവിനെതിരേ കേസെടുക്കുമെന്ന് മണ്ണന്തല പോലീസ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

പുതിയ വാര്‍ത്തകള്‍

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.