Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഞ്ഞൂറ് രൂപാ നോട്ടുകള്‍ വിതരണത്തിനെത്തി; ജില്ലയില്‍ നോട്ട് ക്ഷാമത്തിന് പരിഹാരമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:05 pm IST
inKannur

കണ്ണൂര്‍: അഞ്ഞൂറ് രൂപാ നോട്ടുകളില്‍ ബാങ്കുകളില്‍ എത്തിയതോടെ ജില്ലയില്‍ നോട്ട് ക്ഷാമത്തിന് പരിഹാരമായി. രണ്ടുദിവസത്തിനുള്ളില്‍ ജില്ലയിലെ എടിഎമ്മുകളിലും അഞ്ഞൂറ്, ആയിരം നോട്ടുകള്‍ യഥേഷ്ടം എത്തും. ഇതോടുകൂടി ബാങ്കുകള്‍ക്ക് മുന്നിലെ കാത്തുനില്‍പ്പിന് പരിഹാരമാകും. കേരളത്തില്‍ ദിനംപ്രതി പന്ത്രണ്ടായിരം മുതല്‍ പതിനാലായിരം എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ ലഭ്യമാക്കാന്‍ പാകത്തിന് സജ്ജമാക്കിവരികയാണ്. ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ നാല്‍പത് ശതമാനത്തിലേറെ എടിഎമ്മുകളില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ഇതോടെ പരമാവധി അമ്പത് ലക്ഷം രൂപ വരെ എടിഎമ്മുകളില്‍ സമാഹരിക്കാന്‍ കഴിയും.

ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകളില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇത്തരം സജ്ജീകരണം ഏര്‍പ്പെടുത്തും. പണം ലഭ്യതയുടെ കാര്യത്തില്‍ ഗ്രാമപ്രദേശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. ഈ മാസം മുപ്പതോടുകൂടി മുഴുവന്‍ എടിഎമ്മുകളിലും പണം ലഭിക്കും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതേ സമയം നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ രാജ്യത്തെ പ്രമുഖര്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുമ്പോള്‍ കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ മോദി സര്‍ക്കാറിനെതിരെ ആരോപണങ്ങളുന്നയിച്ച് സമര പരിപാടികള്‍ നടത്തുന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വികസന പ്രക്രിയക്ക് അനിവാര്യമായ നടപടിയാണ് ഇതെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. അല്പം ക്ലേശം സഹിച്ചാലും ഇതിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍ മാത്രമാണ് എന്നിരിക്കെ ജനങ്ങളെ ഭയചകിതരാക്കി മുതലെടുക്കുകയാണ് രാഷ്‌ട്രീയക്കാര്‍.

ടാക്‌സ് വെട്ടിപ്പും, കള്ളപ്പണ ഇടപാടും നടത്തുന്ന ചില വ്യാപാരികള്‍ സര്‍ക്കാര്‍ നടപടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഹര്‍ത്താലും മറ്റു സമര പരിപാടികളും നടത്തിവരികയാണ്. ഇതും ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഇന്നോ നാളെയോ ആയി അടിയന്തിര പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലെയും സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ബാധകമാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നിയമം എന്നിരിക്കെ കേരളത്തിലെ ഇടത്-വലത് സഹകരണ മുന്നണി കേന്ദ്രത്തിനെതിരെ ഉറഞ്ഞു തുള്ളന്നത് കള്ളപ്പണക്കാരെ സംരക്ഷിക്കാനാണെന്ന് വ്യാപകമായ ആരോപണമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

പുതിയ വാര്‍ത്തകള്‍

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.