Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാക്കയങ്ങാട് ബിജെപി അനുഭാവിയുടെ വീടിനു നേരെ ബോംബാക്രമണം : കള്ളപ്രചാരണവുമായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:00 pm IST
in Kannur

ഇരിട്ടി: കാക്കയങ്ങാട് ബിജെപി അനുഭാവിയുടെ വീടിനു നേരെ ബോംബാക്രമണം. പാലപ്പുഴ കൂടലാട് സ്വദേശിയും അമൃതാനന്ദമയിമഠം പ്രവര്‍ത്തകനും പുനരുദ്ധാരണം നടക്കുന്ന ഒരു ക്ഷേത്രത്തിന്റെ സെക്രട്ടറിയുമായ എളമ്പയില്‍ ബാബുവിന്റെ വീടിനു നേരെയാണ് ബോംബേറ് നടന്നത്. ചൊവ്വാഴ്ച രാത്രി 11.45 ഓടെയായിരുന്നു ആക്രമണം. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബ് കാര്‍പോര്‍ച്ചിന്റെ ചുമരില്‍ കൊണ്ട് പൊട്ടിത്തെറിച്ചു വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. മുന്‍വശത്തെ വരാന്തയിലെയും കാര്‍പോര്‍ച്ചിനോട് ചേര്‍ന്ന മുറിയുടെയും ജനല്‍ ഗ്ലാസ്സുകള്‍ പൊട്ടിത്തകര്‍ന്നു. ഈ സമയത്ത് വീട്ടില്‍ ബാബുവും ഭാര്യ ഷൈമയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അസുഖം മൂലം കിടപ്പിലായ മരുമകനെ കാണാന്‍ പോയ ബാബുവും ഭാര്യയും 10.30 തോടെയാണ് വീട്ടില്‍ എത്തിയത്. സ്‌ഫോടനശബ്ദം കേട്ട് പുറത്തിറങ്ങാന്‍ ശ്രമിച്ച ഇവര്‍ക്ക് ഗ്ലാസ് ചില്ലുകള്‍ അകത്ത് ചിതറിക്കിടന്നതിനാല്‍ പെട്ടെന്ന് പുറത്തിറങ്ങാനായില്ല. ശബ്ദം കേട്ട് പുറത്തിറങ്ങിയ അടുത്ത വീട്ടുകാരാണ് ബൈക്കില്‍ രണ്ടുപേര്‍ അയ്യപ്പന്‍കാവ് ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുഴക്കുന്ന് എസ് ഐ പി.എ.ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ കണ്ണൂരില്‍ നിന്നും എത്തിയ ബോംബ്, ഡോഗ് സ്‌ക്വാഡുകളും തെളിവെടുപ്പ് നടത്തി.

അതേസമയം രാവിലെ 10 മണിയോടെ സ്ഥലത്തെത്തിയ സിപിഎം ജില്ലാ സെിക്രട്ടറി പി. ജയരാജന്‍, ബാബു സിപിഎം പ്രവര്‍ത്തകനാണെന്നും ബോംബേറിനു പിന്നില്‍ ആര്‍എസ് എസ് ആണെന്നുമുള്ള പെരുംകള്ളമാണ് പറഞ്ഞത്. ബിജെപി അനുഭാവിയായ ബാബുവിനെ സിപിഎമ്മുകാരനാക്കിയതിലും പോലീസ് അന്വേഷണം നടത്തുന്നതിനു മുമ്പ് സംഭവം ആര്‍എസ് എസ്സിന്റെ തലയില്‍ കെട്ടിവെക്കാനുമുള്ള ജയരാജന്റെ നീക്കത്തെ സ്ഥലത്തെത്തിയ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.സജീവന്‍ അപലപിച്ചു. നാട്ടില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുക എന്ന ജയരാജന്റെയും സിപിഎമ്മിന്റേയും നയത്തിന്റെ ഭാഗമാണ് ഈ ബോംബേറ് സംഭവമെന്നും സജീവന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.